അടിമാലി;സോമൻ ഓർമ്മയായി.വളർത്തുനായ ഉണ്ണി ഇനി ബന്ധുക്കളുടെ സംരക്ഷണയിൽ.പിതൃ-പുത്ര ബന്ധമായിരുന്നു റിട്ടേർഡ് എ എസ് ഐ അടിമാലി പൊളിഞ്ഞപാലം കൊന്നക്കൽ സോമനും(67)വളർത്തുനായ ഉണ്ണിയുമായി നിലനിന്നിരുന്നതെന്നാണ് ബന്ധുക്കളും അടുത്തറിയാവുന്നവരും പങ്കുവയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം കുളിമുറിയിൽ സോമന്റെ ജഡം...
കോതമംഗലം;ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിമറ്റത്ത് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതി മരണപ്പെട്ട സംഭവത്തിൽ ദൂഹതയകറ്റാൻ പോലീസ് നീക്കം ഊർജ്ജിതം. നെല്ലിമറ്റത്ത് മരുതുംപാറയിൽ ജെയിംസിന്റെ കെട്ടിടത്തിൽ താമസിച്ചുവന്നിരുന്ന നേര്യമംഗലം മുഞ്ചയ്ക്കൽ ഇബ്രാഹീമിന്റെ മകൾ ലൈല (40)യാണ്...
കോതമംഗലം;കൽക്കണ്ടം കഴിച്ചതിനെത്തുടർന്നാണെന്ന് പറയുന്ന അവശനിലയിൽ കണ്ടെത്തിയ യുവതിയെയും ബന്ധുവായ യുവാവിനെയും ഊന്നുകൽ പോലീസ് ആശുപത്രിൽ എത്തിച്ചു.യുവതി മരിച്ചു.യുവാവിന്റെ നില ഗുരുതരം. നെല്ലിമറ്റത്ത് മരുതുംപാറയിൽ ജെയിംസിന്റെ കെട്ടിടത്തിലാണ് ഇരുവരെയും അവശനിലയിൽ പോലീസ് കണ്ടെത്തുന്നത്.നേര്യമംഗലം മുഞ്ചയ്ക്കൽ ഇബ്രാഹീമിന്റെ മകൾ...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ഡെനീഷ് (24) ആണ് മരണപ്പെട്ടത്. രാവിലെ 8.30 തോടെയായിരുന്നു അപകടം.ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു.ഇയാൾ...
കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം. പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം. ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ...