കോതമംഗലം;സിഡിഎസ് ഓഫീസ് പ്രശ്നത്തില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ സജീവം.ഈ വിഷയത്തില്‍ ഇന്നലെ കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങളാണ് ഇടത് -വലതുമുന്നണികളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുള്ളത്. സിപിഎം നേതാവ് കെ കെ ശിവനും ഏതാനും...
കോതമംഗലം; കുടുംബശ്രിയ്ക്ക് മുറി അനുവദിച്ച് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം.കുട്ടമ്പുഴയില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും.വനിത പോലീസ് ഉദ്യോഗസ്ഥയുടെ കാലിന് പരിക്ക്. കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസില്‍ കുടുംബശ്രീ പ്രവര്‍ത്തനത്തിനായി ഒരു മുറി കൂട്ി അനുവദിയ്ക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍...
കോതമംഗലം: ആദ്യം ഉയര്‍ന്നത് നിലവിളി,പിന്നാലെ കാണുന്നത് ആള്‍രൂപം അഗ്നിഗോളമായി മാറുന്ന ഭീകര ദൃശ്യം.നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു.പരസരത്താകെ വെന്തമാംസത്തിന്റെ മനംമടുപ്പിയ്ക്കും ഗന്ധം. പട്ടാപ്പകല്‍ വീടിന്റെ സിറ്റൗട്ടില്‍ കയറി യുവാവ് സ്വയം തീകൊളുത്തി മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും നെല്ലിമറ്റം...
കോതമംഗലം :കുടുംബ കലഹം ,ഇടുക്കി സ്വദേശി സ്വയം തീ കൊളുത്തി മരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ഭാര്യ താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് ഇടുക്കി മുക്കുടം ഇഞ്ചപ്പതാൽ വലിയവാഴയിൽ വിശ്വംഭരന്റെ മകൻ വി.വി.വിനു (34) സ്വയം തീ കൊളുത്തി...
അടിമാലി; കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിവില്‍പ്പന നടത്തിയ സംഘത്തിലെ 8 പിടിയില്‍ .ഇവരില്‍ നിന്നും 2 നാടന്‍ തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു. മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്(32)എന്നറിയപ്പെടുന്ന രാധാകൃഷ്ണന് അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന് (58)...