പാലക്കാട്;നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചരക്കുലോറി ഇടിച്ചു.രണ്ട് കുട്ടികള്‍ തല്‍ക്ഷണം മരിച്ചു.5 പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ പാതവക്കില്‍ നിര്‍ത്തിയിട്ടിരുന്ന അസരത്തില്‍ ചരക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന സജ്ജുശ്രീ( 5),...
കോഴിക്കോട്;മണിക്കൂറുകളോളം കാണികളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയ രക്ഷാപ്രവർത്തനിന് പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ കരിങ്കൽ കൂട്ടത്തിനിടെ കുടുങ്ങിയ 8 വയസുകാനെ ഫയർഫോഴ്സ് 3 മണിക്കൂർ നീണ്ട സാഹസീക നീക്കത്തിലൂടെ പുറത്തെത്തിച്ചു. വടകരയിൽ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിലാണ് ഷിയാസ്(8) അകപ്പെട്ടത്.കൂട്ടുകാർക്കൊപ്പം...
ന്യൂഡല്‍ഹി;യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിയ്ക്കല്‍ ദൗത്യത്തില്‍ ഇന്ന് 11 വിമാനങ്ങള്‍ പങ്കുചേരും.അതിര്‍ത്തി രാജ്യങ്ങളിലേക്ക് എത്തിയ 2200 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ലക്ഷ്യം. വ്യോമയാന മന്ത്രാലയമാണ് ദൗത്യത്തിന് ചുക്കാന്പിടിയ്ക്കുന്നത്.വെള്ളിയാഴ്ച രാത്രിയും ഇന്നലെയുമായി 15 വിമാനങ്ങളില്‍ 3000 പേര് മടങ്ങിയെത്തിയെന്നും...
കൊച്ചി: സിനിമ താരങ്ങളുടെ ഉൾപ്പെടെ പ്രമുഖരുടെ ഇഷ്ട ടാറ്റു കലാകാരൻ ലൈംഗിക ചൂഷണ കേസിൽ അറസ്റ്റിൽ. ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്ററിൽ ജോലി ചെയ്തുവന്നിരുന്ന പി.എസ്. സുജീഷിനെയാണ് ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊച്ചിയിലെ ചലച്ചിത്ര...
തൊടുപുഴ; പീഡനക്കേസില്‍ ഡോക്ടര്‍ അറസ്റ്റിലായ സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം. വിവാഹ വാഗ്ദാനം നല്കി ഡോക്ടര്‍ പീഡിപ്പിച്ചെന്നും 5 കോടി നല്കിയില്ലങ്കില് വിവാഹത്തില്‍ നിന്ന് പിന്മാറുമെന്നും പറഞ്ഞ് ഭീഷിണിപ്പെടുത്തിയെന്നുമായിരുന്നു കോട്ടയം ജില്ലയില്‍...