തൊടുപുഴ;തൊടുപുഴ കരിങ്കുന്നത് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം.മുഖത്തും തോളിലുമായി 30 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ക്രൂര കൃത്യത്തിന് ശേഷം മുങ്ങിയ ഭര്‍ത്താവിനെ മദ്യപാനത്തിനിടെ ബാറില്‍ നിന്നും പോലീസ് പൊക്കി. ഇന്ന്...
കോഴിക്കോട്;കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് ഞരമ്പന്റെ കൈക്രീയ ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ.ജാഫറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ...
തിരുവനന്തപുരം;വര്‍ക്കലയില്‍ വീടിന് തീപിടിച്ച് 8 മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ 5 പേര് മരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന് (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25),...
കാഞ്ഞിരപ്പള്ളി;വെടിയൊച്ച കേട്ട് ഓടിയെത്തിയ പ്പോൾ വൃദ്ധ ദമ്പതികൾ കണ്ടത് ഭീകര ദൃശ്യം. അലറിക്കരഞ്ഞ്, പറ്റാവുന്നത്ര വേഗത്തില്‍ അവിടെ നിന്നും മാറി. മുറിയില്‍ രണ്ടുപേര്‍ രക്തം ചീറ്റി പിടയുന്നു.ഒരാള്‍ വൃദ്ധയുടെ മകനും മറ്റെയാള്‍ സഹോദരനും. സമീപത്ത് കലി പൂണ്ട്...
ആലുവ;മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന 3 കൗമാരക്കാര്‍ പിടിയില്‍. രണ്ട് 16 കാരേയും, ഒരു 14 കാരനെയുമാണ് ആലുവ പോലീസ് ബൈക്കുമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്.കഴിഞ്ഞ 20-നാണ് റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്നും അറസ്റ്റിലായ 16 വയസുകാര്‍ ചേര്‍ന്ന്...