(വീഡിയോ കാണാം ) നെല്ലിക്കുഴി ; നെല്ലിക്കുഴിയില്‍ ബ്രദേഴ്സ് തടിമില്ലില്‍ തീ പിടിത്തം.ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ ഞെട്ടിച്ച് മില്ലില്‍ വ്യാപകമായി തീപടര്‍ന്നത്. കോതമംഗലത്തുനിന്ന് ഒരു യൂണിറ്റും പെരുമ്പാവൂരില്‍നിന്നും 2 യൂണിറ്റും അഗ്നിശമന സേനാംഗങ്ങള്‍...
അടിമാലി;കാട്ടിറച്ചിയെന്ന് കേട്ടാല്‍ നാവില്‍ വെള്ളം ഊറുന്നവര്‍ ജാഗ്രതൈ..ഒരു കഷണം രുചിനോക്കിയാല്‍ പോലും ഒരു പക്ഷേ നിങ്ങള്‍ അഴിക്കുള്ളിലാവും. അടിമാലി കാട്ടുപോത്തുവേട്ട കേസില്‍ വനംവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ ഇതിന്റെ നേര്‍സാക്ഷ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ കേസ് ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍...
കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് സമ്മേളനം മാര്‍ച്ച് 24 ന് അസീസ് റാവുത്തര്‍ നഗറില്‍ (കല ഓഡിറ്റോറിയം) നടക്കും. സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജും അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള...
മൂന്നാര്‍ ; സി പി ഐ ലോക്കല്‍ കമ്മിറ്റി അംഗം വിഷം ഉളളില്‍ച്ചെന്ന് അവശനിലയില്‍.സംഭവം മൂടിവയ്ക്കാന്‍ ആസൂത്രിത നീക്കം നടന്നെന്ന് പരക്കെ ആക്ഷേപം. ആനവിരട്ടി വില്ലേജില്‍ ലക്ഷ്മി കോളനിയില്‍ താമസിക്കുന്ന എന്‍ രാജേന്ദ്രനാണ് 4 ദിവസമായി...
അടിമാലി;കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി, മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണി (49)യെയാണ് വനം വകുപ്പ് ഉദ്യഗസ്ഥര്‍ അറസ്റ്റുചെയ്തിട്ടുള്ളത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 13 ആയി.ഇറച്ചി...