അടിമാലി:ദേശീയപാതയോരത്തെ മലഞ്ചരക്ക് കടയിൽനിന്ന് എട്ടുലക്ഷം രൂപയുടെ കുരുമുളക് കവർന്ന കേസിൽ തിരുവനന്തപുരം സ്വദേശി പിടിയിൽ. തൃശൂർ തൃത്തല്ലൂർ സ്വദേശി ബാദുഷ(45)അറസ്റ്റിലായിട്ടുള്ളത്.ഇയാളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ...
കോതമംഗലം;ചരിത്രപരമായും ഐതീഹ്യങ്ങളാലും പ്രശസ്തിയാര്‍ജ്ജിച്ചതും നഗരത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നതുമായ തങ്കളം ഭഗവതി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ശ്രീ മത് ഭാഗവത സപ്താഹ യജ്ഞവും, അശ്വതി ഭരണി മഹോത്സവവും ഇന്ന് ആരംഭിയ്ക്കും. ഇന്ന് വൈകിട്ട്...
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോതമംഗലം ഐ എം എ യുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ...
കൊച്ചി;കോടതി വിധിയിൽ നിരാശരായി കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കുടുംബം.മകളുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജ്ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ വിധി പുറത്തുവരുമ്പോൾ വന്ദനയുടെ മാതാപിതാക്കൾ മധുരയിൽ ക്ഷേത്രദർശനത്തിലായിരുന്നു....
കൊച്ചി/എളമക്കര: എറണാകുളം ടൗൺ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ട് പേർ എക്സൈസ് പിടിയിൽ. കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി (ഇപ്പോൾ എളമക്കര പാറയിൽ റോഡിൽ താമസം) സുകേഷിനി...