കൊച്ചി;സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് (73) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാല്‍ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതുകാലിന് നേരത്തെ അപകടത്തില്‍...
പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ മാതാവ് നീതു വെളിപ്പെടുത്തിയതായിട്ടാണ് പോലീസില്‍ നിന്നും ലഭിയ്ക്കുന്ന...
കൊച്ചി;അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാമിനെതിരായി വിവരാവകാശ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജോലിയില്‍ വീഴ്ച വരുത്തിയതായി കാണിച്ച് ,20000 രൂപ പിഴ ഒടുക്കാന്‍ നിര്‍ദ്ദേശിച്ച് വിവരാവകാശ കമ്മീഷണര്‍ അബ്ദുള്‍ ഹക്കീം പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി...
പാലക്കാട്; മലമ്പുഴ മലയിടുക്കില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം നേടിയ ബാബു വാടക വീട്ടില്‍ കാട്ടിക്കൂട്ടിയത് മുട്ടന്‍ പരാക്രമം.സ്ഥിഗതികള്‍ ശാന്തമായത് പോലീസിന്റെന്റെയും അഗ്നിശമന സേനവിഭാഗത്തിന്റെയും ഇടപെടലില്‍. വൈകിട്ട് ആറരയോടെ മരുത റോഡ് കാനിക്കുളത്താണ് സംഭവം.വിവരമറിഞ്ഞ് കസബ പൊലീസും...
കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വാളറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന ആവര്ക്കുട്ടി ഭാഗത്ത് അനധികൃതമായി വനത്തിനുള്ളില്‍ വാഹനം ഓടിയ്ക്കുകയും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാംവിധം പെരുമാറുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് കേസ് എടുത്തു. ഈ മാസം 6...