പത്തനംതിട്ട; ചക്കപ്പുഴുക്ക് തയ്യാറാക്കാത്തതിന് മദ്യലഹരിയില്‍ മകന് അമ്മയുടെ കൈതല്ലിയൊടിച്ചു. റാന്നി സ്വദേശി സരോജിനിക്കാണ്65)മകനില്‍ നിന്നും ക്രൂരമായ പീഡനം ഏറ്റത്. മര്‍ദനത്തില്‍ നടുവിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. സരോജിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് വിജേഷിനെ...
ഇടുക്കി;വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടി കടുപ്പിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പാല്‍രാജ് എന്ന് അറിയപ്പെടുന്ന ചുരക്കുളം പുതവല്‍ ബാബുരാമ(48)റിനെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റുചെയ്തു.ഇയാള്‍ക്കെതിരെ വധശ്രമം...
കോതമംഗലം; ഇഞ്ചൂരില്‍ നിന്നും കാണാതായ 13 കാരിയെ ചങ്ങനാശേരിയില്‍ കണ്ടെത്തി. കോതമംഗലത്തുനിന്നും കെ എസ് ആര് ടിസി ബസില്‍ യാത്ര തിരച്ച കുട്ടി ചങ്ങനാശേരിയില്‍ ഇറങ്ങുകയായിരുന്നു എന്നാണ് പ്രാഥമീകമായി ലഭിച്ചിട്ടുള്ള വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30...
ചേലാകര്‍മ്മത്തെത്തുടര്‍ന്ന് അസ്വസ്തതയും ശ്വാസം മുട്ടലും; കാഞ്ഞാര്‍ വെങ്കിട്ടയില്‍ 65 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു ഇടുക്കി; കാഞ്ഞാല്‍ വെങ്കിട്ടയില്‍ ചേലാകര്മ്മത്തെത്തുടര്ന്നുണ്ടായ അസ്വസ്തതകളെത്തുടര്‍ന്ന് നവജാതശിശു മരിച്ചു. അടിവാട് പൈനായില്‍ ഷെമീര്‍ -നിസ്രറത്ത് ദമ്പതികളുടെ 65 ദിവസം പ്രായമായ...
കോതമംഗലം:വാരപ്പെട്ടി ഇഞ്ചൂര്‍ സ്വദേശി പ്രേംകുമാറിന്റെ മകള്‍ അളകനന്ദ (13) യെ ഇന്ന് (ശനി) വൈകിട്ട് 3 മണി മുതല്‍ വീട്ടില്‍ നിന്നും കാണാതായി. കാണാതാകുമ്പോള്‍ പിങ്ക് കളര്‍ വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍...