ഏബിള്‍ സി അലക്സ് കോതമംഗലം : വനം വകുപ്പിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മാങ്കുളം പഞ്ചായത്തില്‍ നാളെ ജനകീയ ഹര്‍ത്താല്‍. മാങ്കുളം ജനകീയ സമതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി നാളെ മാങ്കുളം ഡിഎഫ്ഒ ഓഫീസ്...
കൊല്ലം ; യുവജനോത്സവ വേദികളിലേയ്ക്ക് കാണികള്‍ ഒഴുകിയെത്തി, രാത്രിയില്‍ തിരക്കില്‍ വീര്‍പ്പുമുട്ടി ആശ്രമം മൈതാനം. 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം പിന്നിട്ടപ്പോള്‍ കൂടുതല്‍ കാണികള്‍ എത്തിയത് ഒന്നാം നമ്പര്‍ വേദി ഉള്‍ക്കൊള്ളുന്ന ആശ്രമം...
കോഴിക്കോട്; പണം തട്ടിയ ആള്‍ക്കെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാരന് പീഡിപ്പിച്ചെന്ന് പാരാതി. ഫറോക്ക് അസി. പൊലീസ് കമ്മിഷണര്‍ പരിധിയിലെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്സാണ് പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ പരാതി...
കൊല്ലം;സംസ്ഥാന യുവജനോത്സവ നഗരിയില്‍ പൊരിവെയിലില്‍ ദാഹിച്ച് വലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായമയുടെ കുടിവെള്ള വിതരണം. ഇന്ന് രാവിലെ മുതല്‍ പ്രധാന വേദിയായ കൊല്ലം ആശ്രമം മൈതാനിയില്‍ മീഡിയാസെന്ററിന് സമീപമാണ് ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ കാസ്ക്...
കോതമംഗലം;ചെന്നൈ ഐ ഐ ടിയില്‍ നിന്ന് അപ്ലൈഡ് ലിന്ഗ്വിസ്റ്റിക്സില് എലിസബത്ത് എല്‍ദോ ഡോക്ടറേറ് നേടി. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. കോതമംഗലം അയിനി വീട്ടില്‍ അഡ്വ എല്‍ദോ ജോണിന്റെയും, മാര്‍ ബേസില്‍...