അടിമാലി; വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേയ്ക്ക് പതിച്ചു.മുന്‍വശം തറയില്‍ കുത്തിയ നിലയിലായ ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 10.30 തോടെ കൊച്ചി -ധനുഷ്കോടി ദേശീയ പാതയില്‍...
കോതമംഗലം;നവകേരള സദസ് ആര്‍ക്കും എതിരെ ഉള്ള പരിപാടിയല്ലന്നും നാടിന് വേണ്ടിയുള്ള പരിപാടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്.കോതമംഗലത്ത് സംഘടിപ്പിച്ച നവകേരള സദസില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഓരോ നിയോജക മണ്ഡലത്തിലും എംഎല്‍എ മാരാണ് അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്.യൂഡിഎഫ് എം എല്‍...
അടിമാലി;തിങ്കള്‍കാട് ഭാഗത്ത് കൊടുംവളവില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു.ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇക്കഴിഞ്ഞ രാത്രിയാണ് സംഭവം.മലപ്പുറംസ്വദേശികള് സഞ്ചരിച്ച ബസ് റോഡില്‍ നിന്നും തെന്നിമാറി, ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.ഏതാനും അടി കൂടി മുന്നോട്ടുപോയിരുന്നെങ്കില്‍ ബസ് അഗാതമായ ഗര്‍ത്തത്തിലേയ്ക്കായിരിക്കും പതിക്കുക....
ബത്തേരി ;കടുവ ആക്രമണ ഭിതിയില്‍ വിറങ്ങലിച്ച് വാകേരി.നരഭോജിക്കടുവയെ വെടിവച്ച് കൊല്ലണമെന്നുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തം. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്ഷകന് വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശി മരോട്ടിക്കത്തറപ്പില്‍ പ്രജീഷ് (37) കടുവ ആക്രണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍...
ചെന്നൈ:മലയാളി ജീവനക്കാരന് ശമ്പളം നല്‍കിയില്ല.കപ്പല്‍ പിടിച്ചെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവായി. മുമ്പ് പുരവാളന് 1 എന്നപേരില്‍ അറിയപ്പെട്ടിരുന്നതും ഇപ്പോള്‍ എം.വി. റഹീമ എന്ന് പേരിട്ടിട്ടുള്ളതുമായ കപ്പലാണ് കോടതി ഇടപെട്ട് തൂത്തുകുടി തുറമുഖത്ത് പിടിച്ചിട്ടിട്ടുള്ളത്. 2022 ജൂലായ്...