രാജാക്കാട്;കാറിന് മുകളിലേയ്ക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു.പിതാവും മകളും അത്ഭുതകരമായി രക്ഷപെട്ടു.ഇന്ന് ഉച്ചയോടെ രാജകുമാരിയിലാണ് സംഭവം. രാജകുമാരി ബി ഡിവിഷന് കവലയില്‍ വൈദ്യുത ലൈനിലേയ്ക്ക് മരം ഒടിഞ്ഞുവീണതാണ് പോസ്റ്റ് ഒടിയാന്‍ കാരണമായത്. ഈ സമയം ഇതുവഴി എത്തിയ...
മൂവാറ്റുപുഴ;ആയൂര്‍വ്വേദ ചികിത്സയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ (52) ഇവരുടെ മകള്‍ ലക്ഷ്മി നായര്‍ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...
രാജാക്കാട് ;കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന പരസ്പരം മാസിക ഏര്‍പ്പെടുത്തിയ കെ.ഡി. ചാക്കോ സ്മാരക സാഹിത്യ പുരസ്ക്കാരം ജിജോ രാജകുമാരി ഏറ്റുവാങ്ങി. കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടന്ന പരസ്പരം മാസികയുടെ ഇരുപതാമത് വാര്‍ഷികാഘോഷ പരിപാടി എം...
ഏബിള്‍. സി. അലക്സ് ഇന്ന് പാലിയേറ്റീവ് കെയര്‍ ദിനം കൊച്ചി :രോഗീപരിചരണം ബന്ധുക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, സമൂഹത്തിന്റെയും കൂടി ബാധ്യതയാണെന്ന് എറണാകുളം തണല്‍ പാലിയേറ്റിവ് കെയര്‍ സെക്രട്ടറിയും, കോതമംഗലം പീസ് വാലി വൈസ് ചെയര്‍മാനുമായ...
ന്യൂഡല്‍ഹി: വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കുന്നതിനിടെ പൈറ്റിന്‍ നേരെ യാത്രക്കാരന്റെ അതിക്രമം. ഇന്‍ഡിഗോ വിമാനത്തില്‍ ഉച്ചയോടെയാണ് അതിക്രമം സംഭവം.ഡല്‍ഹിയില്‍ സ്വദേശി കതാരിയാണ് വിമാനത്തില്‍ അക്രമാസക്തനായത്.സംഭവത്തിനെതിരെ ഇന്‍ഡിഗോ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായതിനെ...