രാജകുമാരി : കളിക്കുന്നതിനിടെ പന്നിയാർ പുഴയിൽ വീണ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് തേനി, ചോളത്തേവൻ പെട്ടി സ്വദേശിയായ കണ്ണന്റെ മകൻ മകൻ മിത്രൻ ആണ് മരിച്ചത്. കണ്ണന്റെ ഭാര്യ ഭുവനേശ്വരിയുടെ മൂലത്തുറയിലുള്ള വീട്ടിൽ പൊങ്കൽ...
പ്രകാശ് ചന്ദ്രശേഖര്‍ കൊയിലാണ്ടി:കുറ്റ്യാടി സ്റ്റേഷനില്‍ നിന്നും സന്ദേശം എത്തുന്നത് ഉച്ചയ്ക്ക് 12 മണിയോടെ.ഉടന്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിച്ചു.ഒരുമണിക്കൂറിലേറെ തിരച്ചില്‍.മനസുമടുത്ത് മടങ്ങാന്‍ തുടങ്ങുമ്പോള്‍ കാണുന്നത് തളര്‍ന്ന് അവശയായി നില്ക്കുന്ന യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും.തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കി,ആശ്വസിപ്പിച്ച് കൂടെ കൂട്ടി.വിവരം അറിഞ്ഞപ്പോള്‍...
തൃക്കരിപ്പൂര്‍;ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി.നിലവിളികേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു.സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിന് സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാന്‍ ദമ്പതികളുടെ മകന്...
വ്യവസായ വാണിജ്യ വകുപ്പും കോതമംഗലം നഗരസഭയും സംയുക്തമായ സംഘടിപ്പിച്ചിട്ടുള്ള ലോണ്‍-ലൈസന്‍സ് മേളയും പിഎം വിശ്വകര്‍മ പദ്ധതി ബോധവല്‍ക്കരണ ശില്പശാലയും ഇന്ന് നടക്കും. കേരളത്തില്‍ സംരംഭം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി,പ്രോത്സാഹനം നല്കി വരുന്ന എന്റെ സംരംഭം നാടിന്റെ...
ഇടുക്കി;നോണ്‍ ലൈബൈലിറ്റി സര്‍ട്ടിഫക്കറ്റ് (NLC)അനുവദിക്കുക,ഷെയര്‍ എഫ്ഡി ,എഫ്ബിഎസ് തുകകള്‍ നല്‍കുക,അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടുക്കി ജില്ല പോലീസ് സഹകരണ സംഘം ഓഫീസിന് മുന്നില്‍ റിട്ടേര്‍ഡ് എസ് ഐയുടെ പ്രതിഷേധം. മറയൂര്‍ പോലീസ് സ്റ്റേഷനില്‍...