മാനന്തവാടി;വയനാട്ടിൽ യുവാവിനെ ചവിട്ടികൊലപ്പെടുത്തിയ, കർണ്ണാടക വനമേഖലയിൽ നിന്നെത്തിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടുകൊമ്പൻ ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടുന്നതിനുള്ള നീക്കം ആറാം ദിവസത്തിലേയ്ക്ക്.കർണ്ണാടകയിൽ നിന്നം 25 അംഗ സംഘമെത്തി.ദൗത്യം സംഘം തിരച്ചിൽ തുടങ്ങി. കഴിഞ്ഞ 5...
ജയ്പുർ; സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നീറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥികളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ്...
ഹൈദരാബാദ്; സെൽഫി എടുക്കാൻ ശ്രമിച്ച്,അപകടത്തിൽ അകപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും സംബന്ധിച്ച് ഇതിനകം നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഉൾപ്പെട്ടതും വേറിട്ടതുമായ ഒരു വാർത്ത ഇപ്പോൾ ആന്ധ്രയിലെ തിരുപ്പതിയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ മൃഗശാലയിൽ സെൽഫി എടുക്കാൻ...
കൊച്ചി; ബൈക്കിൽ സഞ്ചരിച്ചിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞ ശേഷം 26 ലക്ഷം രൂപയുടെ സ്വർണം കവർന്നതായി പരാതി. മൂവാറ്റുപുഴ തൃക്കയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 തോടെയാണ് സംഭവം.പണമിടപാട് സ്ഥാപനത്തിന്റെ മൂവാറ്റുപുഴ വാഴപ്പള്ളി...
കൊച്ചി;നെടുമ്പാശേരിയിലെ ഹോട്ടലിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് നേപ്പാൾ സ്വദേശികളായ യുവതികളെ റൂറൽ ജില്ലാ പോലീസ് ഇടപെട്ട് ശാന്തിഭവനിലേക്ക് മാറ്റി. ശ്രീലങ്ക വഴി ഒമാനിലേക്ക് പോകാൻ എത്തിയതാണ് യുവതികൾ.ട്രെയിൽ മാർഗം ഡിസംബർ 25ന് ആണ് ഇവർ ആലുവയിലെത്തിയത്.തുടർന്ന്...