കൊച്ചി:കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി ഡയാന നോബിയെ തെരെഞ്ഞെടുത്തു. 14 അംഗ ഭരണ സമിതിയിൽ യുഡിഎഫ് ൻ്റെ എട്ട് അംഗങ്ങളും,എൽഡിഎഫ്ൻ്റെ അഞ്ച് അംഗങ്ങളുമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഡയാന നോബിക്ക് എട്ട് വോട്ടുകളും, അനു...
കൊച്ചി: മലയാറ്റൂർ ഇല്ലിത്തോടിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യം വിജയകരം. പുലർച്ചെ ഒരുമണിയോടെയാണ് ആനക്കുട്ടി കിണറ്റിൽ അകപ്പെട്ടത്.ഏകദേശം 3 മണിക്കൂറോളം സമയമെടുത്താണ് വനപാലകസംഘം ദൗത്യം പൂര്‍ത്തിയാക്കിയത്. റബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന 12 അടി...
പാലക്കാട് : വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർദ്ധരാത്രിയിൽ തീപിടിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡിൽ ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ഈ സമയം ഇതുവഴിയെത്തിയ പുതുർ ആർ ആർ ടി ടീമിൻ്റെ സമയോജിത ഇടപെടൽ മൂലമാണ്...
ന്യൂഡൽഹി: ഡൽഹി അലിപൂരിലെ മാർക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലെ ഫാക്ടറിയിൽ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായി സുരക്ഷാ ജീവനക്കാർ...
കൊല്ലം;ട്യൂഷന് പോയ വിദ്യാർത്ഥ്യാർത്ഥികളുടെ മൃതദ്ദേഹം കല്ലടയാറ്റിൽ കണ്ടെത്തി. ഇന്നലെ ഉച്ച മുതൽ കൊല്ലം പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ, അമൽ എന്നവരാണ് മരണപ്പെട്ടത്.കല്ലടയാറ്റിൽ...