കോതമംഗലം:നഗരമധ്യത്തിലെ മുനിസിപ്പൽ മാർക്കറ്റിൽ അഗ്നി ബാധ.4 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമീക നിഗമനം. മീൻ മാർക്കറ്റിനോട് ചേർന്നാണ് ഇന്നലെ രാത്രി 10 മണിയോടടുത്ത് തീപിടുത്തം ഉണ്ടായത്.5 സ്റ്റാളുകൾ ഏറെക്കുറെ പൂർണ്ണമായും കത്തി നശിച്ചു.ഇതിൽ മത്സ്യമാർക്കറ്റിനോടനുബന്ധിച്ചുള്ള...
കോതമംഗലം;പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ എതിരെ ചെറുവട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ നിന്നും ആരംഭിച്ച പദയാത്ര അങ്കമാലി എം എൽ എ റോജി എം ജോൺ ഫ്ലാഗ് ഓഫ്...
കോതമംഗലം ; ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്ക്കൂൾ വളപ്പിൽ കാട് കയറി തരിശായി കിടക്കുന്ന ഏഴര ഏക്കർ ഭൂമിയിൽ മാതൃക കൃഷി തോട്ടവും ഫലവൃക്ഷ തോട്ടവും ഒരുക്കുന്നു. കോതമംഗലം താലൂക്കിലെ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാകുന്ന...
കൊച്ചി ; തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ജലപക്ഷികൾക്ക് കഷ്ടകാലം.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിയ്ക്കുന്നതിനാൽ തട്ടേക്കാട് പെരിയാറിൽ വെള്ളം കുറവാണ്. ഇത് ജലപക്ഷികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇവിടുത്തെ പക്ഷി നിരീക്ഷരും ഗവേഷകരും വ്യക്തമാക്കുന്നത്. ഇതുമൂലം പക്ഷിസങ്കേത്തിലെത്തിയ...
കൊച്ചി ; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബി ജോർജ്ജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഈ മാസം 8-ന് വൈകിട്ട് 3 മണിയോടെ ഒരു സംഘം ആളുകൾ...