ജോണ്‍ കാലടി കാലടി ; കാഴ്ചക്കമ്പക്കാര് പ്രതീക്ഷയില്‍,ഒരു വിഭാഗം ഭീതിയിലും.കാട്ടുപോത്തിന്റെ തിരിച്ചുവരവ് സാധ്യത നിലനില്ക്കുമ്പോള് കാലടിയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നത് പലവഴിക്ക്. തിങ്കളാഴ്ച രാവിലെയാണ് ഭീമന് കാട്ടുപോത്ത് കാലടി അമലപുരത്ത് എത്തിയതായി വാര്‍ത്തപരന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിയ്ക്കുകയും...
കോതമംഗലം; യൂഡിഎഫ് നെല്ലിക്കുഴിയില്‍ പ്രതിഷേധ ധര്‍ണ്ണനടത്തി.സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് അഴിമതി അരോണങ്ങള് ഉന്നയിച്ച് യൂഡിഎഫ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ സായാഹ്ന ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത്...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും എന്‍ എച്ച് 49 കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം...
ആലുവ;കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ മധ്യവയസ്്കന് പുഴയില്‍ച്ചാടി.ജീവന് രക്ഷപെട്ടത് തലനാഴിയ്ക്ക്.4 പേര് അറസ്്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെ വെളിയത്തുനാട് സ്വദേശി സാദിഖാണ് 4 അംഗസംഘത്തിന്റെ ആക്രണത്തില്‍ നിന്നും രക്ഷപെടാന്‍ പുഴയില്‍ച്ചാടിയത്.അവശതയുണ്ടായിരുന്ന സാദിഖ് ഏറെ...
കോതമംഗലം;കേരളത്തിലെ കൃഷിക്കാരുടെ പട്ടയമുള്ളതോ, ഇല്ലാത്തതോ ആയ ഒരു തുണ്ടു ഭൂമി പോലും ഇ എസ് എ യില്‍ ഉള്‍പ്പെടുത്താത്ത ഉമ്മന്‍.വി ഉമ്മന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തിരിക്കുന്നത് എന്തിനെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡീന്‍...