പ്രത്യേക ലേഖകന്‍ കൊച്ചി; കിഴക്കമ്പലത്ത് ഉണ്ടായത് ഒരിയ്ക്കലും ഉണ്ടാകാന്‍ പാടില്ലാത്ത് അനിഷ്ടസംഭവം തന്നെ.ഇക്കാര്യത്തില്‍ നിയമവ്യവസ്ഥയെ അനുകൂലിയ്ക്കുന്ന ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. പോലീസിനെപ്പോലും അക്രമിക്കാന്‍ ധൈര്യം കാണിച്ച അതിഥിത്തൊഴിലാളികള്‍ ആരുടെയെങ്കിലും ചട്ടുകങ്ങളാണോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ്...
കോതമംഗലം:എറണാകുളം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താന്കെട്ടില് ബോട്ടിംഗ് ആരംഭിച്ചു. ഇതോടെ ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ പ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്.പെരിയാറിന് കുറുകെ തീര്‍ത്തിട്ടുള്ള അണക്കെട്ടും ഇതോടനുബന്ധിച്ചുള്ള പാര്‍ക്കും ഐതീഹ്യങ്ങളുറങ്ങുന്ന പഴയ ഭൂതത്താന്കെട്ടുമാണ് ഇവിടുത്തെ പ്രധാന കാഴ്്ചകള്‍. ജലാശയത്തിന്റെ ഇരുവശങ്ങളും...
കോലഞ്ചേരി;കിഴക്കമ്പലത്ത് പോലീസിന് നേരെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 150 -ലേറെ അന്യസംസ്ഥാനത്തൊഴിലാളികള്‍ കസ്റ്റഡിയില്‍ ഇന്ന് പുലര്‍ച്ചെ 12 മുതല്‍ ഇവിടെ കിറ്റക്സ് കമ്പിനി എര്‍പ്പെടുത്തിയിട്ടുള്ള താമസസ്ഥലത്ത് തൊഴിലാളികള്‍ ചേരി തിരഞ്ഞ് ആരംഭിച്ച തമ്മില്‍തല്ല് താമസിയാതെ സമീപത്തെ...
കോതമംഗലം:കേരള അത് ലറ്റിക്സ് അസോസിയേഷന്റെ 28 മത് സംസ്ഥാന ക്രോസ് കണ്ട്രി മത്സരം ഡിസംബര്‍ 28ന് കോതമംഗലം തങ്കളം നാലു വരി പാതയില്‍ നടക്കും ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും ആന്റണി ജോണ്‍...
കോതമംഗലം; പാലമറ്റം പഴക്കര വീട് കണ്ണീര്‍ക്കയം.കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന 19 -കാരി മീനുവിന്റെ അപ്രതീക്ഷിത വേര്‍പാട് ഉറ്റവര്‍ക്കും അടുപ്പക്കാര്‍ക്കും കനത്ത ആഘാതമായി.വേര്‍പാടിന്റെ വേദന താങ്ങാനാവാതെ വാവിട്ട് കരയുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിയ്ക്കുകയാണ് ഉറ്റവരും അയല്‍ക്കാരും.ക്രിസ്മസ്...