ഇടുക്കി;വണ്ടിപ്പെരിയാർ മേഖലയിൽ വട്ടിപ്പലിശക്കാരുടെ എണ്ണം പെരുകുന്നു. കോവിഡിന് ശേഷം ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലേയ്ക്കെത്തുന്ന സാഹചര്യത്തിലാണ് വട്ടിപ്പലിക്കാർ ഇടപാടുകൾ ശക്തിപ്പെടുത്തിയിട്ടുള്ളത്. 10 മുതൽ 30 ശതമാനം വരെയാണ് ഇവർ പലിശ ഇനത്തിൽ ഇവർ ഇടപാടുകാരിൽ നിന്നും...
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ കുട്ടികളിൽ 40092 കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രം. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി...
തിരുവല്ല:സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ്.കേസിലെ പ്രതികൾ ബി ജെ പി ക്കാരാണെന്നവാദമാണ് പോലീസ് എഫ് ഐ ആറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട്...
കോതമംഗലം : പല്ലാരിമംഗലം സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ജില്ലയിലെ ഏറ്റവും മികച്ചതും ആധുനിക സൗകര്യങ്ങളുമുള്ള ഡിജിറ്റല്‍ ഹൈടെക് ലൈബ്രറി തുറന്നു.ഡിജിറ്റല്‍ ഹൈടെക് ലൈബ്രറിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു....
കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടർ സെർവർ റൂമിൽ തീപിടിത്തം.കമ്പ്യൂട്ടർ ഉപകരണങ്ങൾ കത്തി നശിച്ചു.വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്നാണ് അനുമാനം . കോതമംഗലം ഫയർഫോഴ്സിന്റെ അവസോരോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്.ഉച്ചക്ക് 12...