കോതമംഗലം;എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലത്ത് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. 25 വർഷം ആരുടെ മുന്നിലും തല...
കോതമംഗലം;താലൂക്ക് ആശുപത്രിയിൽ മുമ്പിൽ മറകെട്ടി, രോഗികളെ അകറ്റി നിർത്തി പരിശോധിയ്ക്കുന്ന ഡോക്ടർമാരുടെ നടപടി ഇനി ഉണ്ടാവില്ലന്ന് സുപ്രണ്ട്.ഇതുസംബന്ധിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള പരിശോധന ഒഴിവാക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോതമംഗലം...
കോതമംഗലം:പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 3 കോടി രൂപ മുടക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 3 കോടി രൂപ അനുവദിച്ചത്.നിർമ്മാണ...
കൊച്ചി;മുല്ലപെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണം എന്ന ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗഡ് ഇന്ന് ബൈക്ക് റാലി നടത്തന്നു. രാവിലെ 8 ന് എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തു നിന്ന് തുടങ്ങുന്ന റാലി അഡ്വക്കേറ്റ് റസ്സൽ ജോയ്...
കോതമംഗലം:വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു.കാർഷിക സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...