തിരവല്ല: സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ അതിവേഗ ഇടപെടൽ ഫലം കണ്ടു. 4 യുവാക്കൾ കസ്റ്റഡിയിൽ. ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ്...
കോതമംഗലം ; ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്ക്കൂളിൽ ബി ആർ സി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശാസ്ത്ര പാർക്ക് ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സയൻസ് പഠനം എളുപ്പമാക്കുന്നതിനായാണ്...
കോഴിക്കോട്:അടുക്കുമ്പോൾ ഒട്ടും പ്രതിക്ഷിച്ചില്ല ഇത്തരത്തിൽ ഒരു തിരിച്ചടി.ഒറ്റയടിക്ക് തറപറ്റി എന്നതാണ് വാസ്തവം.മൃഗസംരക്ഷണ വകുപ്പു ജീവനക്കാരനായ വളയം ഭൂമിവാതുക്കൽ കളത്തിൽ ബിജു (31) ആണ് അടിയേറ്റ്് വീണത്.പ്ലസ്സ്ടു വിദ്യാർത്ഥിനിയായ ലക്ഷമി സജിത്താണ് ബിജുവിനെ ഒറ്റയടിക്ക് കീഴടക്കിയത്. തന്നെയും...
കൊച്ചി: മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഇതുവരെയുള്ള മലയാള സിനിമ ചരിത്രം തന്നെ തിരുത്തിയേക്കുമെന്ന് സൂചന. കളക്ഷനിൽ പുലിമുരകനേയും ലൂസിഫറിനേയും മരയ്ക്കാർ കടത്തിവെട്ടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഫാൻസ് ഷോ കഴിഞ്ഞിറങ്ങിയ കാണികളുടെ ആവേശം അത്രവലുതാണ്. മലയാളത്തിലെ...
ചാലക്കുടി;വീട്ടിൽ വച്ചുണ്ടായ വാക്കുതർക്കം പ്രകോപനമായി. റോഡിലേയ്ക്കിറങ്ങിയ മാതാവിനെ പിൻതുടർന്നെത്തി മകൻ വെട്ടിവീഴ്ത്തി.മെച്ചിറ അഞ്ചുകമ്പിനി ഏത്തപ്പിള്ളി വീട്ടിൽ അയ്യപ്പന്റെ ഭാര്യ അമ്മിണി(64)ക്കാണ് മകൻ രതീഷിന്റെ ആക്രമണത്തിൽ ഗുതരമായി പരിക്കേറ്റത്.രതീഷിനെ ചാലക്കുടി പോലീസ് അറസ്റ്റുചെയ്തു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും....