അടിമാലി: സ്വന്തം പുരയിടത്തിൽ നിൽക്കുകയായിരുന്ന 78 -കാരനെ മുൻ വൈരാഗ്യത്തെത്തുടർന്ന് അയൽവാസി തൂമ്പ കൊണ്ട് ആക്രമിച്ചു. അടിമാലി തോക്കുപാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തോക്കുപാറ വണ്ടാനത്ത് വി.പി ഉതുപ്പി (78) നെ കോലഞ്ചേരി...
അടിമാലി : തേനി – മധുര ബ്രോഡ് ഗേജ് പാതയിൽ ട്രെയിൻ ഓടിത്തുടങ്ങിയതിൽ ഹൈറേഞ്ച് മേഖലയിൽ പരക്കെ ആഹ്ളാദം. പീരുമേട് , ഉടുമ്പൻചേല ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായി തേനി...
അടിമാലി:മാങ്കുളം വിരിഞ്ഞ പാറയിൽ വീണ്ടും പുലിയിറങ്ങി.വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നാലുമാവുങ്കൽ മണിയുടെ വീട്ടിലെ നായയെ പുലി ആക്രമിച്ചു.കടിയേറ്റ നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ വ്രിരിഞ്ഞപാറയിലും സമീപപ്രദേശങ്ങളിലുമായി അഞ്ചിലേറെ തവണ പുലിയിറങ്ങിയെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ....
കൊച്ചി: നടി അർച്ചന കവിയോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണറിപ്പോർട്ട് .ഇൻസ്പെക്ടർ വി എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ ചെയ്തതായി സൂചന. രാത്രി ഓട്ടോയിൽ യാത്രചെയ്യവേ പൊലീസുകാർ അർച്ചനാ...
അടിമാലി; റവന്യൂപുറം പോക്കിൽ നിന്നിരുന്ന തേക്ക് മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ പ്രതിചേർത്തിരുന്ന അടിമാലി മുൻ ഫോറസ്റ്റ് റെയിഞ്ചോഫീസർ കുമളി അമ്പാടി ജംഗ്ഷൻ ജോയി ഭവനിൽ ജോജി ജോണിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റുചെയ്തു. നേരത്തെ ജോജി ജോണിന്റെ...