അടിമാലി; റവന്യൂപുറം പോക്കിൽ നിന്നിരുന്ന തേക്ക് മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ പ്രതിചേർത്തിരുന്ന അടിമാലി മുൻ ഫോറസ്റ്റ് റെയിഞ്ചോഫീസർ കുമളി അമ്പാടി ജംഗ്ഷൻ ജോയി ഭവനിൽ ജോജി ജോണിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റുചെയ്തു. നേരത്തെ ജോജി ജോണിന്റെ...
കോതമംഗലം; 4 വർഷം മുമ്പ് മുറി ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല.വാടകകുടിശിഖ ഇനത്തിൽ നൽകാനുള്ളത് 8 ലക്ഷത്തിന് മുകളിൽ. വൈദ്യുത വകുപ്പിനെതിരെ നിയമനടകളുമായി കെട്ടിട ഉടമ. നെല്ലിക്കുഴിയിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് പ്രവർത്തിച്ചുവരുന്ന...
കോതമംഗലം;സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിധിയിൽപ്പെടുന്ന സ്കൂളുകളിൽ വിദ്യാർത്ഥികളുമായി സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ സുരക്ഷ പരിശോധന 26-ന് രാവിലെ 10 മുതൽ 1 മണിവരെ തങ്കളം- കാക്കനാട് ബൈപാസ് റോഡിൽ നടക്കും. 28-ന് ഉച്ചയ്ക്ക് 2-ന്...
കോതമംഗലം ;കെ എസ് ആർ ടി സി ജീവനക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരവെ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കർ (49) മരണപെട്ടത്.കെ എസ് ആർ ടി സി അങ്കമാലി ഡിപ്പോയിലെ...
കോതമംഗലം;ഹൈറേഞ്ച് കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തെ കായിക കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച കായിക പരിശീലകൻ ഡോ. മാത്യൂസ് ജേക്കബ് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നു. അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയാണ് കോതമംഗലം മാർ അത്തനേഷ്യസ്...