മൂന്നാർ;കുളിക്കാന്‍ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണ് 5 വയസുകാരിയ്ക്ക് പൊള്ളലേറ്റു.സംഭവം ഒരുമാസം മുമ്പ്.കോട്ടയം മെഡിക്കൽ കേളേജിലെ ചികത്സയ്ക്കുശേഷം വീട്ടിൽ കഴിയവെ മരണം.നടപടികൾ പൂർത്തിയാക്കാതെ സംസ്കാരം നടത്താൻ നീക്കം.പിന്നാലെ പോലീസ് ഇടപെടൽ. നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകൾ...
മൂന്നാർ: വീട്ടിനുള്ളിൽ ആളുകൾ കിടന്നുറങ്ങവേ ചുമരിൽ കുത്തി വിള്ളൽ വീഴ്ത്തി, ചക്കക്കൊമ്പൻ.ഇന്ന് പുലർച്ചെ നാല് മണിയോടെ കൂനംമാക്കൽ മനോജ് മാത്യുവിൻ്റെ വീടിൻ്റെ ചുമരാണ് കാട്ടുകൊമ്പൻ കുത്തിപ്പൊളിച്ചത്. മനോജും ഭാര്യയും മക്കളും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. “നല്ല...
ഇടുക്കി ; വീണ്ടും നാട്ടിലിറങ്ങി പടയപ്പ. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത് നാട്ടുകാർ പറഞ്ഞു. ലോക്ക് ഹാര്‍ട്ടിന് സമീപമുള്ള ടോള്‍ ബൂത്തിനടുത്താണ് നിലവില്‍ ആനയുള്ളത്. രാത്രികാലത്തടക്കം ആനയെ നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്ന്...
ഇടുക്കി;മൂന്നാർ കേന്ദ്രീകരിച്ച് കോൺഗ്രസിൽ പടലപ്പിണക്കം രൂക്ഷം.താഴെ ഭാഗത്തുനിന്നുള്ളവർ (അടിമാലി ഭാഗം) മൂന്നാറിലെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി തർക്കം മൂറുകയിതായിട്ടാണ് സൂചന. ഇന്നലെ കാട്ടാന പ്രശ്നത്തിൽ ഡീൻ കുര്യാക്കോസ് എം.പി മൂന്നാറിൽ നിരാഹാരം ആരംഭിച്ചപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയ...
മൂന്നാർ; മൂന്നാറിലെ പെരിയവര എസ്റ്റേറ്റിലെ തീപിടുത്തത്തിൽ വൻ ദുരന്തം ഒഴിവായത് അയൽവാസികളുടെ തക്കസമയത്തുള്ള ഇടപെടൽ മൂലമെന്ന് സൂചന. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ തീപിടുത്തം താമസക്കാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെടുകയും ഇവർ ബഹളം വച്ച് ,തീ...