മൂന്നാര്‍;കാട്ടുകൊമ്പന് പടയപ്പ വീണ്ടും റേഷന്‍കട തകര്‍ത്തു.3 അരി ചാക്കുകള്‍ നശിപ്പിച്ചു,കെട്ടിടത്തിനും കേടുപാടുകളുണ്ട്. പെരിയവര ഫാക്ടറി ഡിവിഷനില്‍ ശിവകുമാരിയുടെ ഉടമസ്ഥതയിലുള്ള എആര്‍ഡി 49-ാം നമ്പര്‍ കടയാണ് പടയപ്പ തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ആണ് പടയപ്പ റേഷന്‍കടയുടെ...
മൂന്നാര്‍;അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പതിനഞ്ചുകാരികാരിയായ മകള്‍ക്ക് പിതാവിന്റെ ആക്രമണത്തില്‍ പരിക്ക്. ഇടുക്കി മെഡിയ്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ കാലിന്റെ അസ്ഥിയ്ക്ക് പൊട്ടലുണ്ടെന്നും മൂക്കില്‍ സാരമായി പരിക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. കുട്ടിയുടെ പിതാവ് പയറ്റുകാലായില്‍ സോജി...
കൊച്ചി; മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങള്‍ പൊളിക്കരുത്, ഏലം, തേയില തോട്ടങ്ങള്‍, മറ്റു കൃഷികള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണം എന്നീ നിര്‍ദ്ദേശങ്ങളും ജസ്റ്റിസ് മുഹമ്മദ്...
ഇടുക്കി:കിഴക്കന്‍ മേഖലയിലെ പധാന വിനോദസഞ്ചാര കേന്ദ്രങ്ങില്‍ വന്‍ തിരക്ക്. അടുത്തടുത്ത് അവധിദിവസങ്ങള്‍ എത്തിയതാണ് വിനോദ സഞ്ചാരികളുടെ പ്രവാഹം വര്‍ദ്ധിക്കാന്‍ കാരണം. കിഴക്കന്‍ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മുന്നാറിലേയ്ക്കും വാഗമണ്ണിലേയ്ക്കും മറ്റും എത്തിച്ചേരാന്‍ സാധാരണയില്‍...
മൂന്നാര്‍;ദേവികുളം ലാക്കാടുള്ള റേഷന്‍കട അഞ്ചാം തവണയും കാട്ടാനകള്‍ തകര്‍ത്തു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിനാണ് കുട്ടിയടക്കം അഞ്ച് ആനകളടങ്ങിയ സംഘം റേഷന്‍കട പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നാശം സൃഷ്ടിച്ചിട്ടുള്ളത്. സമീപത്തെപലചരക്കുകടയുടെ ഭിത്തികളും മേല്‍ക്കൂരയും തകര്‍ത്തിട്ടുണ്ട്.പ്രദേശവാസിയായ യലക്ഷ്മി ജയറാമിന്റേതാണ് കടകള്‍.സമീപത്തെ...