കോതമംഗലം;വ്യാപാരി -വ്യവസായി സഹകരണ സംഘം ഭരണസമതി ചുമതലയേറ്റു.ബെന്നി വര്‍ഗീസ് (പ്രസിഡന്റ്)ലാലു ജേക്കബ് (സെക്രട്ടറി)അജി എം എം (വൈസ് പ്രസിഡന്റ് ) എന്നിവരാണ് ചുമതലയേറ്റിട്ടുള്ളത്. നിലവില്‍ 540 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്.കൂടുതല്‍ അംഗങ്ങള്‍ക്ക് അംഗത്വം നല്കി കൂടുതല്‍...
കോതമംഗലം;മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന് സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ഇന്റര്‍ സ്കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഈമാസം 29-മുതല്‍ ഡിസംബര്‍ 2 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ...
കോതമംഗലം;ആലുവ-മൂന്നാര്‍ റോഡില്‍ രണ്ടിടങ്ങളില്‍ എ.ഐ കാമറ കേബിളുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം. കേബിളുകള്‍ നശിപ്പിയ്ക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.ഇവരെ കണ്ടെത്തുന്നതിനായി വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോതമംഗലം നെല്ലിക്കുഴി...
കോതമംഗലം;വര്‍ദ്ധക്യകാല പെന്‍ഷന്റെ കുടിശ്ശികയും വിധവാ പെന്‍ഷന്റെ കുടിശ്ശികയും എത്രയും വേഗം നല്കുവാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കോണ്‍ഗ്രസ് തൃക്കാരിയൂര്‍ മണ്ഡലം കമ്മറ്റിയുടെ പ്രവര്‍ത്തകയോഗം ഉത്ഘാടനം ചെയ്തുസംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പെന്ഷന് വാങ്ങുന്നവരെ...
കോതമംഗലം;വര്‍ഷങ്ങളായി അടിവാടും പരിസരപ്രദേശങ്ങളിലും നിലനിന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. പ്രശ്നത്തില്‍ കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ഇടപെടലാണ് ഫലം കണ്ടത്.പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചും ലൈന്‍ ചാര്‍ജ്ജ് ചെയ്തുമാണ് വൈദ്യുതവകുപ്പ് പ്രശ്നം പരിഹരിച്ചത്. ഏറെകാലമായി അടിവാടും...