കോതമംഗലം : മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ വാര്‍ഷികം കേന്ദ്ര – കേരള സാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡ് ജേതാവ് പ്രൊഫ.എം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. എം.എ കോളേജ് അസോസ്സിയേഷന് സെക്രട്ടറി ഡോ. വിന്നി...
കോതമംഗലം: പ്രസ്സ് ക്ലബ്ബ് ക്രിസ്തുമസ് ആഘോഷിച്ചു. പ്രസ്സ്ക്ലബ്ബ് ഹാളില്‍ കോതമംഗലം ചെറിയ പള്ളി വികാരി ഫാദര്‍ ജോസ് പരുത്തുവയലില്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സോണി നെല്ലിയാനി അദ്ധ്യക്ഷത വഹിച്ച...
കോതമംഗലം;സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിസ്മസ് ടൗണ്‍ കരോള്‍ നാളെ. വൈകിട്ട് 5 മണിക്ക് കോതമംഗലം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച് ,മലയിന്‍കീഴ്, ബിഷപ്പ് ഹൗസ്, കോഴിപ്പിള്ളി, ഹൈറേഞ്ച് ജംഗ്ഷന്, ടൗണ്‍, തങ്കളം ബൈപ്പാസ്, വഴി...
കോതമംഗലം: എ. പി. ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കായിക വിഭാഗം സംഘടിപ്പിച്ച ഇന്റർ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ 14 പോയിന്റോടെ മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം ഒന്നാം സ്ഥാനം നേടി....
കോതമംഗലം : ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ ഭാരതത്തിന്റെ കാവല്‍ പിതാവായ മോര് തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ ഓര്‍മ്മ പെരുന്നാളിന് തുടക്കമായി.നാളെ സമാപിയ്ക്കും. ഇന്ന് വൈകിട്ട് 5...