കോതമംഗലം;എട്ട് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ പി ചാക്കോ ജ്വലറിയുടെ കോതമംഗലത്തെ രണ്ടാമത്തെ ഷോറും “സിയ” പ്രവര്‍ത്തനം ആരംഭിച്ചു. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്കൂളിന് സമീപം കൊച്ചി -ധനുഷ്കോടി ദേശീയ പാതയോരത്താണ് സിയ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.ജനകീയ...
കോതമംഗലം;സാന്ത്വനം സ്പെഷ്യല്‍ സ്കൂളിന് അഭിമാന നേട്ടം.രാജ്യത്തെ ആദ്യത്തെ ഡിജിറ്റലൈസ് സ്പെഷ്യല്‍ സ്കൂള്‍ എന്ന ബഹുമതി കോതമംഗലം മലയിന്‍കീഴ് സാന്ത്വനം സ്കൂളിന് സ്വന്തം. ഇതിന്റെ ഭാഗമായി അധ്യപകര്ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി.വിദ്യാര്‍ത്ഥി സൗഹൃദ...
കോതമംഗലം: കര്‍ഷകര്‍ക്കും ക്രൈസ്തവര്‍ക്കും കേരളത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.പയസ് മലേക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷികവിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക രൂക്ഷമായ വന്യമൃഗ ശല്യം തടയുക ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്...
വൈക്കം;നീന്തലില്‍ ലോക റിക്കോര്‍ഡ് സ്വന്തമാക്കി മലയാളിയായ പത്തുവയസ്സുകാരന്. കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായല്‍ നാലര കിലോമീറ്റര്‍ നീന്തി കടന്നാണ് കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് സുജിത്ത് കുമാര്‍-ദിവ്യ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്കൂള്‍...
ഏബിള്‍ സി അലക്സ് കോതമംഗലം : നക്ഷത്ര ദീപങ്ങള്‍ മിന്നി തിളങ്ങുന്നു.നാടെങ്ങും വര്‍ണ്ണ വിളക്കുകള്‍… ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിള്‍ ബെല്‍സ് ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള് കോതമംഗലത്തെ ക്രിസ്തുമസ്...