കോതമംഗലം;അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്.രണ്ട് സ്ത്രീകള്‍ അടക്കം 4 പേര് അറസറ്റില്‍. തൃക്കാരിയൂര്‍ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയില്‍ വീട്ടില്‍ എല്‍ദോസ് (44), ഇടപ്പള്ളി വെണ്ണല ആലിന്‍ചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലില്‍ വീട്ടില്‍...
കോതമംഗലം;സംരക്ഷണ കേന്ദ്രത്തില്‍ നിന്നും വയോധികനെ കാണാതായി. കോതമംഗലം മലയിന്‍കീഴ് സ്നേഹാലയത്തിലെ അന്തേവാസിയായിരുന്ന തലക്കോട് കരുള്ളിപ്പടിയ്ക്കല് വേലായുധനെ(74)യാണ് ഇന്നലെ രാവിലെ 6.30 മുതല്‍ കാണാതായിട്ടുള്ളത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0485 28623289 കോതമംഗലം പോലീസ് സ്റ്റേഷന് )9497987125...
കോതമംഗലം;ബ്ലോക്ക് പഞ്ചായത്തിലെ ഉമ്മന്‍ ചാണ്ടി സ്മാരക ഹാളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ നീതി ലഭിച്ചെന്നും തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദു ചെയ്തെന്നും പ്രസിഡന്റ് പിഎഎം ബഷീര്‍. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ബ്ലോക്ക്...
കോതമംഗലം;സ്വന്തം രക്തസാക്ഷിത്വത്വം കൊണ്ട് ഇന്ത്യ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും മഹത്തായ സംഭാവന നല്കിയ പ്രോജ്വല വ്യക്തിത്വമായിരുന്നു മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് മാത്യു കുഴല്നാടന് എം എല്‍ എ. കോതമംഗലം – കവളങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ...
കോതമംഗലം: മുപ്പത്തി അഞ്ചാമത് സംസ്ഥാന ആര്‍ച്ചെറി ചാമ്പ്യന്‍ഷിപ്പ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു.പതിനാല് ജില്ലകളില്‍ നിന്നുമായി മുന്നൂറോളം പേര് രണ്ട് ദിവസമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നിരവധി മെഡലുകളാണ്...