വൈക്കം;നീന്തലില്‍ ചരിത്രം കുറിച്ച് ഏഴു വയസ്സുകാരന്.കൈകള്‍ ബന്ധിച്ച് നാലര കിലോമീറ്റര്‍ നീന്തി കടന്ന്,കോതമംഗലം വാരപ്പെട്ടി പിടവൂര്‍ തുരുത്തിക്കാട്ട് വീട്ടില്‍ സന്ദീപ്-അഞ്ജലി ദമ്പതികളുടെ മകന് സത്വിക് സന്ദീപ് സ്വന്തമാക്കിയത് ലോക് റിക്കോര്‍ഡ്. ഇന്ന് രാവിലെ വേമ്പാനാട്ട് കായലില്‍...
കോതമംഗലം;ബൈപാസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബിസ്മില്ല ബീഫ് സ്റ്റാള്‍ പൂട്ടാന്‍ നഗരസഭയുടെ ഉത്തരവ്. ലൈസന്‍സ് ഇല്ലാതെ,വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ വി തോമസ് അറിയിച്ചു. നഗരസഭയിലെ ആഗോഗ്യവകുപ്പ്...
കോതമംഗലം; ഇഞ്ചൂരില്‍ നിന്നും കാണാതായ 13 കാരിയെ ചങ്ങനാശേരിയില്‍ കണ്ടെത്തി. കോതമംഗലത്തുനിന്നും കെ എസ് ആര് ടിസി ബസില്‍ യാത്ര തിരച്ച കുട്ടി ചങ്ങനാശേരിയില്‍ ഇറങ്ങുകയായിരുന്നു എന്നാണ് പ്രാഥമീകമായി ലഭിച്ചിട്ടുള്ള വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30...
കോതമംഗലം:വാരപ്പെട്ടി ഇഞ്ചൂര്‍ സ്വദേശി പ്രേംകുമാറിന്റെ മകള്‍ അളകനന്ദ (13) യെ ഇന്ന് (ശനി) വൈകിട്ട് 3 മണി മുതല്‍ വീട്ടില്‍ നിന്നും കാണാതായി. കാണാതാകുമ്പോള്‍ പിങ്ക് കളര്‍ വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍...
കോതമംഗലം: പ്രവാസി ലീഗല്‍ സെല്‍ മിഡില്‍-ഈസ്റ്റ് കോര്‍ഡിനേറ്ററായി ജോണ്സന് ജോര്‍ജ് ചുമതലയേറ്റു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. ലോകത്തെമ്പാടും ചാപ്റ്ററുകളുള്ള സംഘടനയുടെ മിഡില്‍-ഈസ്റ്റ്...