കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്സൈസിന് അഭിമാനനേട്ടം. കോതമംഗലം എക്സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന...
കോതമംഗലം;കള്ളുഷാപ്പിനെതിരെയുള്ള നടപടി സാമൂഹ്യമാധ്യമങ്ങങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന വാദവും പരാതിയും.ഒന്നിന് പകരം 4 ഷാപ്പിന് താഴിട്ട് “എക്സൈസ് പ്രതിരോധം”. കൈയ്യടിച്ച് പ്രതിഷേഷധക്കാർ. സ്കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പിനെതിരെയുള്ള നടപടിയുടെ തുടർച്ചയായി ഈ ഷാപ്പ്...
കോതമംഗലം; സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിൽ നടന്നുവരുന്ന ഉപ ജില്ല സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോൾ എൽപി വിഭാഗത്തിൽ 34 പോയിന്റുമായി ഫാത്തിമ മാതാ യുപി സ്കൂളും യുപി വിഭാഗത്തിൽ 20 പോയിന്റുമായി മലയിൻകീഴ്...
കോതമംഗലം;എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറയിച്ചു. നാളെ 21 ന് രാവിലെ 9.30 ന് എം എ കോളേജ് സ്റ്റേഡിയത്തിൽ 3 ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന്...
കോതമംഗലം:ബാല്യ കൗമാരങ്ങൾ മാറ്റുരയ്ക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ സ്കൂൾ കലോത്സവത്തിനു തുടക്കമായി. ആദ്യമത്സരത്തിൽ സെന്റ് ആഗസ്റ്റിൻസ് സ്കൂളിന് ഒന്നാം സ്ഥാനം. എ ഇ ഓ,സുധീർ കെ. പി പതാക ഉയർത്തി. കോതമംഗലം എംഎൽഎ ആന്റണി ജോൺ...