കോതമംഗലം;പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ.കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോണി (56) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് ഇയാൾ നടത്തി വന്നിരുന്ന സ്ഥാപനത്തിൽ വച്ചാണ് സംഭവം.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ്...
കോതമംഗലം: എ കെ ജി സെന്ററിന് നേരെ ബേംബെറിഞ്ഞ് കേരളത്തെ കലാപഭൂമിയാക്കാനുള്ള വലതുപക്ഷ ശ്രമത്തിനെതിരെ സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ സിപിഐ എം...
കോതമംഗലം:കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എൽഡിവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നൈറ്റ് മാർച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ എറണാകുളം ജില്ലാ...
കോതമംഗലം;നഗരസഭവക കുമ്പളത്ത് മുറിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ച് മീറ്ററുകൾ ഉയരത്തിൽ തീ ആളിക്കത്തി.ഇന്ന് പുലർച്ചെ 1.30 തോടെ തീപിടുത്തമുണ്ടായതായിട്ടാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. നഗരത്തിൽ നിന്നും ശേഖരിക്കുന്ന...
കോതമംഗലം;പക്ഷി എൽദോസ് എന്നപേരിൽ അറിയപ്പെട്ടിരുന്ന പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളിൽ എൽദോസിന്റെ മൃതദ്ദേഹം വനത്തിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ 9 മണിയോടെ മൃതദ്ദേഹം കണ്ടെത്തിയത്.ഇന്നലെ എൽദോസിനെ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കൾ കോതമംഗലം...