ഡൽഹി ; പൊതുതെരഞ്ഞെടുപ്പിലേക്കൊരുങ്ങി രാജ്യം. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം....
പാലക്കാട്: കഞ്ചിക്കോട് മേനോൻ പാറയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിമുട്ടി.10 പേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെ കൗശപാറയിലെ വളവിലായിരുന്നു അപകടം: കൊഴിഞ്ഞാമ്പാറയിലേക്കും പാലക്കാട്ടേക്കും സർവീസുകൾ നടത്തിയിരുന്ന ബസ്സുകൾ ആണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസുകളുടെ...
ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരന്റെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള 2 അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ജുനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.അധ്യാപകരായ ക്രിസ്തുദാസ്, ടീച്ചറായ രേഷ്മ എന്നിവർക്കതിരെയാണ് മണ്ണഞ്ചേരി...
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ലഹരി കേസിലെ പ്രതിയായ തടവുകാരൻ 40 ദിവസത്തിനുശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി.സി ഹർഷാദ് (34) ആണ് പിടിയിലായത്. ഹർഷാദിന് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ചെയ്ത് നൽകിയ...
ആലപ്പുഴ ;കാട്ടൂരിൽ വിദ്യാർത്ഥി സ്കൂൾ യൂണിഫോമിൽ തൂങ്ങിമരിച്ചത് അധ്യാപകരുടെ കടുത്ത മാനസീക പീഡനം മൂലമെന്ന് സൂചന. സംഭവത്തിൽ 3 അധ്യാപകരെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു. കാട്ടൂർ ഹനുമാൽ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടിൽ പ്രജിത്താണ് (13)...