കോല്ലം:കുളത്തുപ്പുഴയിൽ ഫുട്ബോൾ കളിക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. അക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകിട്ട് 6 മണിക്കായിരുന്നു പന്ത് കളിക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കാട്ട് പോത്തിൻ്റെ ആക്രമണം. 16 ഏക്കർ...
മലപ്പുറം: വണ്ടുരിൽ ഇന്ന് ആരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ സമരം നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി പേർക്ക് പരിക്കേറ്റു. 10 വർഷം മുമ്പ്...
മലപ്പുറം: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. കരാട്ടെ പരിശീലകൻ കഊർക്കടവ് സ്വദേശി സിദ്ദീഖ് അലിയിൽ നിന്നും പെൺകുട്ടി നിരന്തരം പീഡനം നേരിട്ടിരുന്നെന്നും സംഭവവുമായി...
കണ്ണൂർ: തളിപ്പറമ്പിൽ നിർമാണം പൂർത്തിയായ ഫർണിച്ചർ നിർമ്മാണശാലയിൽ തീ പിടിച്ചു, മരഉരുപ്പടികൾ ഉൾപ്പടെ കത്തിനശിച്ചു, സംഭവം പുലർച്ചെ ആയതിനാൽ ആരും അറിയാതിരുന്നത് അപകടത്തിന്റെ വ്യാപത്തി വർധിപ്പിക്കുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്ന്സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും 10...
തിരുവനന്തപുരം: പേട്ടയിൽ നിന്നും ഇന്നലെ പുലർച്ചെ കാണാവുകയും രാത്രി 7.30 തോടെ പോലീസ് കണ്ടെത്തി,ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയും ചെയ്ത 2 വയസുകാരിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലന്ന് മെഡിയ്ക്കൽ സംഘം വെളിപ്പെടുത്തി. ണ്ടെത്തിയ ഉടൻ കൂട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന്...