കൂരാച്ചുണ്ട്: കക്കയത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ പടക്കം പൊട്ടി വനംവകുപ്പ് വാച്ചർക്ക് പരുക്ക്. കാട്ടാനകളെ തുരത്താൻ കൊണ്ടുവന്ന ഗുണ്ട് കൈയിലിരുന്ന് പൊട്ടിയാണ് വനം വകുപ്പ് താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ....
അടൂർ;ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്ക് വഴിപാടിനിടെ എട്ടുമാസം പ്രായമുള്ളകുഞ്ഞ് താഴെ വീണ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗരുഡൻ തൂക്കം ചടങ്ങിനിടെയാണ് തൂക്കക്കാരന്റെ കൈയ്യിൽ നിന്നും 8 മാസം പ്രായമുള്ള ആൺകുട്ടിനിലത്ത് വീണത്. കുട്ടിയുടെ കൈക്ക് പരിക്കേറ്റു.കുഞ്ഞ്...
കൊച്ചി;”കാഷ് ഹണ്ട്”ചലഞ്ചുകൾ സംസ്ഥാനത്ത് സജീവമാവുന്നതായി സൂചന. പലയിടത്തായി ഒളിപ്പിക്കുന്ന പണം കണ്ടെത്തി,പൊതുജനങ്ങൾക്ക് സ്വന്തമാക്കാവുന്ന തരത്തിലാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് ഇതുസംബന്ധിച്ചുള്ള അറിയിപ്പുകൾ പുറത്തുവരുന്നത്.കൊച്ചിയിലാണ് ഇത് ആദ്യം ആരംഭിച്ചത് എന്നാണ് റിപ്പോർട്ട് .ഇപ്പോൾ...
തിരുവനന്തപുരം :കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഒട്ടനവധി രാഷ്ട്രീയ സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം...
തിരുവനന്തപുരം: ഇ പോസ് സംവിധാനത്തിലെ തകരാര്‍ പരിഹരിച്ചു.കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസംറേഷന് വിതരണം സാധാരണ നിലയില്‍. സ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം സാധാരണ നിലയിലായതായിട്ടാണ് ലഭ്യമായ വിവരം. സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന്...