കൊച്ചി;വേഗപൂട്ട് നിയന്ത്രണം പൊളിയ്ക്കുന്നത് കമ്പ്യൂട്ടർ വിദഗ്ധർ.സ്പീഡ് നിയന്ത്രണം ബസ്സുടമയുടെ താൽപര്യപ്രകാരമെന്നും സൂചന.റോഡ് അപകടങ്ങളിൽ മരണസംഖ്യ അനുദിനം ഉയരുമ്പോഴാണ് വേഗപ്പൂട്ട് നിയന്ത്രണത്തിൽ പുറമെ നിന്നുള്ള ഇടപെടലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. വേഗപ്പൂട്ട് നിയന്ത്രണം ഒഴിവാക്കി,അമിത വേഗതയിൽ വാഹനങ്ങൾ...
കോഴിക്കോട് ;തൃശൂരിൽ അതിരപ്പിള്ളി വനമേഖലയിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചതിൽ പരക്കെ ഭീതി.വനമേഖലകളോട് അടുത്ത ഒട്ടുമിക്ക ജനവാസമേഖലകളിലും കാട്ടുപന്നികൾ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. എറണാകുളം,ഇടുക്കി ജില്ലകളിൽ വന അതിർത്തി മേഖലകളിൽ വർഷങ്ങളായി കാട്ടുപന്നികൾ എത്തുന്നുണ്ട്.കാട്ടുപന്നികളുടെ കടന്നുകയറ്റം മേഖലയിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും.ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിൻറെ ഭാഗമായാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി...
തിരുവനന്തപുരം;സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം രൂക്ഷമാകുന്നു.സ്പിരിറ്റിന് വില കൂടിയതും എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്ക്കണമെന്ന നിർദേശത്തിന്റെ പേരിൽ വിതരണക്കാർ ആവശ്യത്തിന് മദ്യം എത്തിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. വില കുറഞ്ഞ മദ്യം കിട്ടാതായതോടെ വിൽപ്പന...
അടിമാലി: ഒട്ടുമിക്ക കാര്‍ഷികോത്പന്നങ്ങളുടെയും വില താഴേക്ക് കൂപ്പ് കുത്തുമ്പോള്‍ ജാതിക്കായ്ക്കും പത്രിക്കും സമീപ കാലയളവിലെ ഉയര്‍ന്ന വില ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍. ഏറ്റവും ഗുണമേന്മ കൂടിയ ജാതിപത്രിക്ക് 2000ത്തിന് മുകളിലും ജാതിക്കായ്ക്ക് നാനൂറിനടുത്തുമാണ്...