ഇടുക്കി;പീഡനക്കേസില്‍ കുടുക്കി നാണംകെടുത്തും എന്ന് ഭീഷിണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി സൂചിപ്പിച്ച് അമ്മയ്ക്കും ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കും എതിരെ പോലീസില്‍ പരാതി. ഇടുക്കി എസ് പിക്കാണ് യുവാവ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.വിശദമായി അന്വേഷണം നടത്തണമെന്ന്...
കൊച്ചി:അംഗന്‍വാടികളില്‍ വിതരണത്തിനെത്തിച്ച അമൃതം പൊടിയില്‍ വിഷാംശം.അംഗന്‍വാടി വഴി ആറ് മാസം മുതല്‍ മൂന്ന് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതം പൊടി. കരളിലെ അര്‍ബുദത്തിന് കാരണമാകുന്ന വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ...
മൂന്നാര്‍; വിനോദ യാത്ര സംഘത്തെ പിന്തുടര്ന്ന് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച ഹോട്ടല്‍ നടത്തിപ്പുകാരനും സഹോദരനും ജീവനക്കാരും അടക്കം 4 പേര് അറസ്റ്റില്‍. ശനിയാഴ്ച ടോപ്പ് സ്റ്റേഷന് സന്ദര്‍ശിയ്ക്കാനെത്തിയ മലപ്പുറം ഏറനാട് നിന്നുള്ള വിനോദയാത്ര സംഘത്തിലെ യുവാവിനും...
കൊച്ചി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിയ്ക്കെതിരെ വീണ്ടും പീഡന പരാതി.ഈ മെയിലില്‍ ലഭിച്ച പരാതിയാലാണ് ഇയാള്‍ക്കെതിരെ ഒരു കേസുകൂടി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതോടെ അനീസിനെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തില്‍ വച്ച് അനീസ്...
അടിമാലി; മാങ്കുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകട മരണങ്ങള് തുടര്‍ക്കഥയായി.ദിവസങ്ങള്‍ക്കുള്ളില്‍ 2 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.പെരുമ്പന്‍കുത്ത് വ്യൂപോയിന്റില്‍ നിന്നും കൊക്കയില്‍ പതിച്ച് കാലടി കാഞ്ഞൂര്‍ സ്വദേശി ജോഷി(49) ഇന്നലെ മരണപ്പെട്ടു.ഈ മാസം 9-ന് തലയോലപ്പറമ്പ് കീഴൂര്‍ മടക്കത്തടത്തില്‍...