Connect with us

News

ചായയെ ചൊല്ലിയുള്ള തര്‍ക്കം; സിനിമ സ്‌റ്റൈല്‍ ആക്രമണം , മൂന്നാറിലെ ഹോട്ടല്‍ ഉടമയും സംഘവും അറസ്റ്റില്‍

Published

on

മൂന്നാര്‍; വിനോദ യാത്ര സംഘത്തെ പിന്‍തുടര്‍ന്ന് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച ഹോട്ടല്‍ നടത്തിപ്പുകാരനും സഹോദരനും ജീവനക്കാരും അടക്കം 4 പേര്‍ അറസ്റ്റില്‍.

ശനിയാഴ്ച ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിയ്ക്കാനെത്തിയ മലപ്പുറം ഏറനാട് നിന്നുള്ള വിനോദയാത്ര സംഘത്തിലെ യുവാവിനും ഇവര്‍ സഞ്ചരിച്ചിരുന്ന ബസ്സിന്റെ ഡ്രൈവര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ടോപ്പ് സ്റ്റേഷനില്‍ ഹില്‍ടോപ്പ് എന്ന പേരില്‍ ഹോട്ടല്‍ നടത്തിവന്നിരുന്ന മിഥുന്‍,സഹോദരന്‍ മിലന്‍ ജീവനക്കാരായ മുഹമ്മദ് ഷാന്‍, ഡിനില്‍ എന്നിവരെയാണ് മൂന്നാര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

45 പേടങ്ങുന്ന സംഘം ശിനയാഴ്ച ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.ഇവര്‍ മിഥുന്റെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.ഇവരില്‍ ഒരാള്‍ ചായ കൊള്ളില്ലന്ന് പറഞ്ഞ് പുറത്തേയ്്ക്കിറങ്ങി,ഹോട്ടലിന് മുന്നില്‍ കാര്‍ക്കിച്ച് തുപ്പിയതാണ് ഹോട്ടലുടമയെയും സംഘത്തെയും പ്രകോപിപ്പിച്ചത് എന്നാണ് പോലീസ് നല്‍കുന്ന സൂചന.

വിനോദസഞ്ചാരികളില്‍ ഒരാള്‍ ഹോട്ടല്‍ ജിവനക്കാരന്റെ ദേഹത്ത് ചൂടുള്ള ചായ ഒഴിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.വിനോദസഞ്ചാരികള്‍ ഇവിടെ നിന്നും മടങ്ങിയതിന് പിന്നാലെ ഹോട്ടല്‍ ഉടമയും സംഘവും ബൈക്കുകളില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബസ്സിനെ പിന്‍തുടര്‍ന്നെത്തി ആക്രമിയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

എല്ലപ്പെട്ട് ഭാഗത്തുവച്ച് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദി(35)ന്റെ കഴുത്തില്‍ കത്തിവച്ച ശേഷം ചായയ്ക്ക് കുറ്റം പറഞ്ഞ ആളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടു.അറിയില്ലന്ന് പറഞ്ഞപ്പോള്‍ ഇവര്‍ ഇയാളുടെ തലയ്ക്ക് നേരെ വാക്കത്തി വീശി.

ഞൊടിയിടയില്‍ ഒഴിഞ്ഞുമാറിയതിനാല്‍ ജീവന്‍ രക്ഷപെടുകയായിരുന്നു.ഈ ആക്രമണത്തില്‍ സിയാദിന്റെ തോളെല്ലിന്റെ ഭാഗത്ത് മുറിവേറ്റു.ഇതുവകവയ്ക്കാതെ ഇവര്‍ ഇയാളെ ബസ്സിനടുത്തുനിന്നും ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിയ്ക്കുകയും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്്തു.

ഇതോടെ ഭയവിഹ്വലനായ സിയാദ് കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ പേരുപറഞ്ഞു.പിന്നെ ഇയാളെയും കൊണ്ട്് ഇവര്‍ തിരിച്ചെത്തി ,ബസ്സിലേയ്ക്ക് ഇരച്ചുകയറി ഡ്രൈവര്‍ പറഞ്ഞയാളെ ബസ്സില്‍ നിന്നും വലിച്ചിറക്കി ഹോട്ടല്‍ ഉടമയും സംഘവും തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു.

മൂക്കിന് സാരമായി പരിക്കേറ്റ യാത്രക്കാരനായ അര്‍ഷിദും ഡ്രൈവര്‍ സിയാദും മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.സിയാദിന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

തൃശ്ശൂർ ചെറുതുരുത്തിയിൽ പെട്രോൾ പമ്പിന് തീ പിടിച്ചു: ഒഴിവായത് വൻ ദുരന്തം

Published

on

By

തൃശൂർ: വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ വൻ അഗ്നിബാധ. വാഴക്കോടുള്ള പെട്രോൾപമ്പിൽ ആണ് ഇന്ന് രാവിലെ വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിനിടെ അപകടമുണ്ടായത്.

വെള്ളം കലർന്ന ഇന്ധനം സൂക്ഷിച്ചിരുന്ന ക്യാനുകൾക്കാണ് തീപിടിച്ചത്. ക്യാൻ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകുകയായിരുന്നു എന്നാണ് സൂചന. റോഡിൽ  തീ പടർന്നതിനെ തുടർന്ന് മാറ്റിവച്ച ക്യാനുകളിലേക്കും തീ പിടിച്ചത് വലിയ ആശങ്കകൾക്ക് ഇടയാക്കി.

അപകടത്തെ തുടർന്ന് വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാനപാതയിൽ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

റോഡിൽ നിന്നും തീ പെട്രോൾ പമ്പിലേക്ക് പടരാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ജീവനക്കാർ തീ പടരുന്നത് കണ്ട് ജീവൻ രക്ഷാർത്ഥം ഓടി മാറിയെങ്കിലും, അവരുടെ കൂട്ടായ പരിശ്രമവും അപകടത്തിന്റെ വ്യാപ്തി കുറച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സ്കൂൾ ബസ് മതിലിലിടിച്ച് കയറി അപകടം: 12 വിദ്യാർത്ഥികൾക്ക് പരിക്ക് .

Published

on

By

എറണാകുളം: കക്കടാശേരി-കാളിയാർ പാതയിൽ കടുംപിടിക്കുസമീപം സ്കൂൾ ബസ് മതിലിലിടിച്ച് കയറി അപകടം. 12 വിദ്യാർത്ഥികൾക്ക് പരിക്ക് .

3 പേരെ മൂവാറ്റുപുഴ മെഡിക്കൽ സെൻ്ററിലും 9 പേരെ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലന്നാണ് ലഭ്യമായ വിവരം.

പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിെലെ ബസാണ് അപകടത്തിൽപ്പെട്ടത്.മറ്റൊരു വാഹനത്തിന് സൈഡ്
കൊടുക്കവെ ടയർ കാനയിൽ അകപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം തെറ്റി വാഹനം മതിലിൽ ഇടിക്കുകയായിരുന്നു.

പോത്താനിക്കാട് പോലീസ് ഉടൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ: ഒരു സൈനികന് പരിക്കേറ്റു

Published

on

By

ജമ്മു കാശ്മീർ: ജമ്മുവിലെ ബട്ടാൽ സെക്ടറിൽ ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു സൈനികന് പരിക്കേറ്റു.

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ ഭീകരർ സൈന്യത്തിന് നേരെ നടത്തിയ വെടിവെപ്പിലാണ് ജവാന് പരിക്കേറ്റത്.നിലവിൽ കൗണ്ടർ ഓപ്പറേഷനുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മിലിട്ടറിയുടെ വൈറ്റ് നൈറ്റ് കോർപ്പ്സ് എക്സിൽ കുറിച്ചു .

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാമുകനോപ്പം ഒളിച്ചോടിയ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Published

on

By

ഒഡീഷ: ഭുവനേശ്വറിൽ കാമുകനോപ്പം ഒളിച്ചോടിയ ഭാര്യയെ വീട്ടിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. പിന്നാലെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു.

ഗുജറാത്തിലെ വൈദ്യുതി കമ്മീഷൻ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. ഭർത്താവായ രഞ്ജിത് കുമാറുമായി അകന്നു കഴിയുകയായിരുന്ന ഇവർ 9 മാസം മുൻപായിരുന്നു ഗുണ്ടാ നേതാവായ മഹാരാജ് എന്നയാൾക്കൊപ്പം ഒളിച്ചോടിയത്.

തുടർന്ന് കഴിഞ്ഞ ദിവസം സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് തിരിച്ചെങ്കിലും വീട്ടിൽ പ്രവേശിപ്പിക്കാൻ രഞ്ജിത്ത് സമ്മതിച്ചു. ഇതേ തുടർന്ന് സൂര്യ വിഷം കഴിക്കുകയായിരുന്നു. ഉടനെ സഹായത്തിനായി 108ൽ വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കാമുകനൊപ്പം 14 കാരനായ കുട്ടിയെ തട്ടിക്കൊണ്ടുപോയി 2 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ സൂര്യയും കാമുകൻ മഹാരാജയും കൂട്ടാളിയായ സെന്തിൽ കുമാറും പ്രതികളാണ്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിന് പിന്നാലെ ആയിരുന്നു തട്ടിക്കൊണ്ടുപോകൽ.

സംഭവവുമായി ബന്ധപ്പെട്ട് മധുര പോലീസിന്റെ അറസ്റ്റ് ഭയന്നാണ് ഇവർ രഞ്ജിത്ത് കുമാറിന്റെ വീട്ടിൽ അഭയം തേടിയത് എന്നാണ് നിഗമനം. വീട്ടിൽ നിന്നും തമിഴിൽ എഴുതിയ ആത്മഹത്യയെക്കുറിപ്പും പോലീസ് കണ്ടെടുത്തു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കെഎസ്ആർടിസി കണ്ടക്ടർക്ക് മർദ്ദനം, കൈ തല്ലിയൊടിച്ചു, ആക്രമണം വാക്ക് തർക്കത്തിന് പിന്നാലെ

Published

on

By

മൂന്നാർ: ബസ് യാത്രക്കാരെ ട്രിപ്പ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല എന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് ജീപ്പ് ഡ്രൈവറുടെ മർദ്ദനം. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദ്ദനമേറ്റത്.

ഞായറാഴ്ച രാത്രി 9:30 ഓടെ പോസ്റ്റ് ഓഫീസ് കവലയിലാരുന്നു സംഭവം. ആക്രമണത്തിൽ കണ്ടക്ടറുടെ ഇടത് കൈ ഒടിഞ്ഞതിനെ തുടർന്ന് കണ്ടക്ടറെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാറിൽനിന്ന് തേനിക്ക് പോകുന്നതിനായി ബസ്സിൽ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പിൽ കൊണ്ടുപോകണം എന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. ആക്രമണത്തിന് ശേഷം ദേവികുളം ഭാഗത്തേക്ക് കടന്നു കളഞ്ഞ ജീപ്പ് ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു.

ആക്രമണ സമയം ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ലഭ്യമായിട്ടുള്ള വിവരം.

Trending

error: