അടിമാലി : എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ ഇരുമ്പുപാലം മേഖലയിൽ നടത്തിയ റെയ്ഡിൽ ഇരുമ്പുപാലം സെൻ്റ് ആൻ്റണീസ് പള്ളിയുടെ എതിർവശത്തുള്ള കൃഷിഭൂമിയിൽ മഞ്ഞൾ ചെടികൾക്കുള്ളിലായി 74 സെൻ്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി....
കൊച്ചി: ഓണാഘോഷത്തിനോട് അനുബന്ധിച്ച് അനധികൃത മദ്യത്തിന്റെ യും , മയക്കുമരുന്നിന്റെയും കടത്തും, വിപണവും, വിതരണവും തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. അനധികൃത മദ്യത്തിന്റെ യും മയക്കുമരുന്നിന്റെയും വിൽപ്പനയും വിപണവും...
കോതമംഗലം;പാതയോരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറും പാർട്ടിയും നെല്ലിക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കനാൽ പാലo ജംഗ്ഷന് സമീപത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പല വലിപ്പത്തിൽ വളർന്ന 5 ചെടികളാണ് കണ്ടെത്തിയിട്ടുള്ളത്.എക്സൈസ്...
കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്സൈസിന് അഭിമാനനേട്ടം. കോതമംഗലം എക്സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന...
കോതമംഗലം;കള്ളുഷാപ്പിനെതിരെയുള്ള നടപടി സാമൂഹ്യമാധ്യമങ്ങങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന വാദവും പരാതിയും.ഒന്നിന് പകരം 4 ഷാപ്പിന് താഴിട്ട് “എക്സൈസ് പ്രതിരോധം”. കൈയ്യടിച്ച് പ്രതിഷേഷധക്കാർ. സ്കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പിനെതിരെയുള്ള നടപടിയുടെ തുടർച്ചയായി ഈ ഷാപ്പ്...