കൊച്ചി;കോതമംഗലത്ത് ബ്രൗൺഷുഗർ വിൽക്കാൻ ശ്രമിക്കവെ ആസാം സ്വദേശി പിടിയിൽ. നാഗൂൺ ജില്ലക്കാരനായ ബസിറി(27)നെയാണ് എക്സൈസ് സംഘം തങ്കളം മലയിൽകീഴ് ബൈപാസിൽ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.44 ചെറുകുപ്പികളിലായി സൂക്ഷിച്ചിരുന്ന ബ്രൗൺഷുഗർ ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തു. സംശയം...
കൊച്ചി;അഥിതിത്തൊഴിലാളികളെ വലയിൽ വീഴ്ത്തി ലഹരി മാഫിയ കൊയ്യുന്നത് കോടികൾ.കോതമംഗലത്ത് അടുത്തടുത്ത ദിവസങ്ങളിലായി ബ്രൗൺഷുഗർ വിറ്റതിന് 3 പേർ അറസ്റ്റിലായിരുന്നു.ഇവരിൽ നിന്നാണ് ഇക്കാര്യം സ്ഥിരീകരിയ്ക്കുന്ന വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചത്. കോതമംഗലം എക്സൈസ് സി ഐ എ...
കൊച്ചി;കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ സാമൂഹിക മാധ്യമത്തിലെ ചാറ്റിൽ കൂട്ടിന് വിളിക്കുകയും ചാറ്റ് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോട’പണി’കിട്ടി പിടിയിലാവുകയും ചെയ്ത മട്ടാഞ്ചേരി മാർട്ടിൻ എന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34)എക്സൈസ്...
കൊച്ചി;പൊകയടിക്കാർക്കിടയിലെ ഹീറോ മട്ടാഞ്ചേരി മാർട്ടിനെ എക്സൈസ് പൂട്ടി. കഞ്ചാവ് കൈവശം വച്ചതിനാണ് ഇയാളെ കൊച്ചിയിൽ എസ്കൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.നിസ്സാര അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.ഇയാൾക്ക് കഞ്ചാവ് എവിടെ നിന്ന് ലഭിച്ചു എന്നുള്ള അന്വേഷണത്തിലാണ്...
കോതമംഗലം;10000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ചില്ലറയായി വില്ക്കുമ്പോള് കിട്ടുന്നത് 5 ലക്ഷത്തില്‍പ്പരം രൂപ. ഇന്ന് കോതമംഗലത്തിനടുത്ത് നെല്ലിമറ്റത്ത് ഓട്ടോയില്‍ കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി നല്കിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.മോഹവിലയ്ക്കാണ് വില്‍പ്പനയെങ്കില്‍...