കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്സൈസിന് അഭിമാനനേട്ടം. കോതമംഗലം എക്സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന...
കോതമംഗലം;കള്ളുഷാപ്പിനെതിരെയുള്ള നടപടി സാമൂഹ്യമാധ്യമങ്ങങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന വാദവും പരാതിയും.ഒന്നിന് പകരം 4 ഷാപ്പിന് താഴിട്ട് “എക്സൈസ് പ്രതിരോധം”. കൈയ്യടിച്ച് പ്രതിഷേഷധക്കാർ. സ്കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പിനെതിരെയുള്ള നടപടിയുടെ തുടർച്ചയായി ഈ ഷാപ്പ്...
കൊച്ചി;കോതമംഗലത്ത് ബ്രൗൺഷുഗർ വിൽക്കാൻ ശ്രമിക്കവെ ആസാം സ്വദേശി പിടിയിൽ. നാഗൂൺ ജില്ലക്കാരനായ ബസിറി(27)നെയാണ് എക്സൈസ് സംഘം തങ്കളം മലയിൽകീഴ് ബൈപാസിൽ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.44 ചെറുകുപ്പികളിലായി സൂക്ഷിച്ചിരുന്ന ബ്രൗൺഷുഗർ ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തു. സംശയം...
കൊച്ചി;അഥിതിത്തൊഴിലാളികളെ വലയിൽ വീഴ്ത്തി ലഹരി മാഫിയ കൊയ്യുന്നത് കോടികൾ.കോതമംഗലത്ത് അടുത്തടുത്ത ദിവസങ്ങളിലായി ബ്രൗൺഷുഗർ വിറ്റതിന് 3 പേർ അറസ്റ്റിലായിരുന്നു.ഇവരിൽ നിന്നാണ് ഇക്കാര്യം സ്ഥിരീകരിയ്ക്കുന്ന വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചത്. കോതമംഗലം എക്സൈസ് സി ഐ എ...
കൊച്ചി;കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ സാമൂഹിക മാധ്യമത്തിലെ ചാറ്റിൽ കൂട്ടിന് വിളിക്കുകയും ചാറ്റ് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോട’പണി’കിട്ടി പിടിയിലാവുകയും ചെയ്ത മട്ടാഞ്ചേരി മാർട്ടിൻ എന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34)എക്സൈസ്...