ഇടുക്കി;മൂന്നാറിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതോടെയാണ് പോലീസ് എത്തി എംപിയെ മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മാറ്റിയത്. പടയപ്പ ഉൾപ്പെടെയുള്ള...
നിരാഹാര സമരം ജനപ്രതിനിധിയുടെ ഉത്തരവാദിത്വം – ഡീൻ കുര്യാക്കോസ് എം പി ഇടുക്കി:മൂന്നാറിൽ നിരാഹാരമനുഷ്ഠിക്കുന്നതിനെ വിമർശിക്കാൻ വർഗ്ഗീസിന് അവകാശമില്ലെന്ന് ഡീൻ കുര്യാക്കോസ് എം പി. ഉദ്യോഗസ്ഥരുടെ മേലെ പഴി പറഞ്ഞ് രക്ഷപെടാനാണ് എന്നും , വന്യമൃഗ...
ഇടുക്കി;സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അനുവദിച്ച തടിയമ്പാട് മരിയാപുരം പാലം നിർമ്മാണം സർക്കാർ മനപ്പൂർവ്വം വൈകിപ്പിയ്ക്കുകയാണെന്ന് ഡീൻ കൂര്യക്കോസ് എം പി. സിആർഐഎഫ് (Central Road infrastructure fund )പദ്ധതിയിൽ ഉള്ള പാലങ്ങളുടെ...
കോതമംഗലം; കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്നും എല്ലാവരുടെയും സഹകരണം മൂലമാണ് ഇത് സാദ്ധ്യമായതെന്നും ഡീൻ കുര്യക്കോസ് എം പി. വികസനത്തിൽ കക്ഷി -രാഷ്ട്രീയമില്ല.ഇക്കാര്യത്തിൽ എല്ലാവരുമായി സഹകരിച്ചുപോകണം എന്ന നിലപാടാണുള്ളത്.ഇതുവരെ...
കോതമംഗലം;ചരിത്ര പ്രധാനമായ നേര്യമംഗലം പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡീൻ കുര്യാക്കോസ് എം പി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സൈജന്റ്...