പാലക്കാട്: ബാബു ഞങ്ങളെത്തി ,പേടിയ്ക്കണ്ട ….ഞങ്ങളെത്തി,നിന്നെ താഴെയിറക്കും… ചേറാട് മലയില്‍ 700 അടിയോളം താഴെ പാറ ഇടുക്കില് കുടുങ്ങിയ ബാബുവുമായി കരസേന സംഘത്തിലെ മലയാളി അംഗം ഉച്ചത്തില്‍ നടത്തിയ സംഭഷണത്തിന്റെ ആദ്യഭാഗം ഇതാണ്. ഇങ്ങിനെ. പുലര്‍ച്ചെ...
പാലക്കാട്: 700 അടിയോളം താഴെ മലയിടുക്കില്‍ കുടുങ്ങിയ ചേറാട് സ്വദേശിനി റഷീദയുടെ മകന് ബാബു(23)വിനെ രക്ഷിയ്ക്കുന്നതിനുള്ള കരസേനയുടെ നീക്കം വിജയത്തിലേയ്ക്ക്. ഇന്നലെ രാത്രി 11 മണിയോടെ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മലയിലൂടെ ബാബുകുടുങ്ങിയ ഭാഗത്തേയ്ക്ക് എത്താന്‍ നീക്കം...
പാലക്കാട്: മുകളില്‍ നിന്നും നോക്കുമ്പോള്‍ കാണാന്‍ പറ്റുന്നില്ല,ഡ്രോണ്‍ ദൃശ്യത്തില്‍ കണാന്‍ കഴിഞ്ഞെങ്കിലും ആശയവിനിമയം ഇനിയും സാധ്യമായിട്ടില്ല.വെള്ളവും ഭക്ഷണവും എത്തിയ്ക്കാനുള്ള ശ്രമവും പരാജയം.മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ചേറാട് സ്വദേശിനി റഷീദയുടെ മകന് ബാബുവിനെ രക്ഷിയ്ക്കുന്നതിനുള്ള നീക്കത്തില്‍...
അങ്കമാലി: മുല്ലശ്ശേരി പാലത്തിലെ വാഹാനപകടത്തിൽ ചികത്സയിലായിരുന്ന എളവൂർ അറക്കലാൻ (പാലമറ്റത്ത് )ബെന്നി എബ്രാഹത്തിൻ്റെ മകൾ നിനു (29) മരിച്ചു അങ്കമാലി-മഞ്ഞപ്ര റോഡിലെ മുല്ലശ്ശേരി പാലത്തിൽ ജനുവരി 9 – ന് ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ചികത്സയിലായിരുന്നു....
അടിമാലി: കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലിപറമ്പിൽ ഷിബിൻ (25 ) മരണപ്പെട്ടത്. കലൂർ ബജാജ് ഫിനാൻസിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള...