തൊടുപുഴ;മദ്യലഹരിയിൽ മരണപ്പാച്ചിൽ.പോലീസുകാരന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്.കാർ കാർ ഡ്രൈവർ അറസ്റ്റിൽ. നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് കാളിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനൂപിന് പരിക്കേറ്റു.ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ വൈകുന്നേരം 5.30 തോടെ തൊടുപുഴ മാരിക്കലുങ്കിന്...
തൊടുപുഴ;കാൽ നടക്കാരുടെ മേൽ പാഴ്സൽ സർവ്വീസ് കമ്പനിയുടെ വാഹനം ഇടിച്ചുകയറി.പിതാവും മകളും അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. തൊടുപുഴ -മൂവാറ്റുപുഴ റോഡിലെ കൂവേലിപ്പടിയിലാണ് ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം.കൂവേലിപ്പടി കുഞ്ചലക്കാട്ട് പ്രജേഷ് പോൾ(36)മകൾ ഒന്നരവയസുള്ള അൽനാ...
കോതമഗലം; സുഹൃത്തിനെ എയർപോർട്ടിൽ വിട്ട ശേഷം തിരച്ചുവരും വഴി ബൈക്ക് അപകടം.യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി കട്ടുനിലയം മെൽബിൻ പീറ്റർ (21)ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 1.45 ഓടെ കൊച്ചി-ധനുഷ്കോടി ദേശീയപാതിലെ ഊന്നുകല്ലിലായിരുന്നു നാടിനെ കണ്ണീരിലാഴ്തിയ ദുരന്തം....
ഇടുക്കി; കുമളിക്ക് സമീപം തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം 50 അടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു.ഒരാളുടെ നില ഗുരുതരം.തെറിച്ചുവീണ് 7 വയസുകാരന് പരിക്കില്ല.ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ്...
അടിമാലി;മകനോടൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കെവെ ഷാൾ കഴുത്തിൽ കുരുങ്ങി മാതാവിന് ദാരുണാന്ത്യം. ചിത്തിരപുരം മീൻക്കെട്ടിൽ ഇന്നലെ 2 മണിയോടെ ആയിരുന്നു ദുരന്തം.മീൻക്കെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡാ (45) ആണ് മരിച്ചത്. ചിത്തിരപുരം നിത്യസഹായ മാത പള്ളിയിൽ...