കൊച്ചി:വാഹനാപകടത്തിൽ പിതാവും മകളും മരിച്ചു.കോതമംഗലംകറുകടം കുന്നശേരിൽ കെ.ഐ.എൽദോ, ( കൃഷി അസിസ്റ്റന്റ് ) മകൾ ബ്ലസി എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടെ എം സി റോഡിൽ കാലടിക്ക് സമീപം താന്നിപ്പുഴ പള്ളിക്ക്...
പെരുമ്പാവൂർ: എം.സി. റോഡ് പുല്ലുവഴിയിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട് മലയാറ്റൂർ സ്വദേശി സദൻ (55) ആണ് മരിച്ചത്. 5 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുവാറ്റുപുഴ ഭാഗത്ത്...
അടിമാലി ; പടിക്കപ്പിൽ മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം അടിമാലി പടിക്കപ്പ് ഞണ്ടാല താഴത്ത്പുരയ്ക്കൽ ജോസിൻ്റെ മകൻ ജോസഫിൻ (26) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 7.30 തോടെയാണ് ദുരന്തം. വീടിനടുത്തുള്ള ദേവിയാർ പുഴയിൽ വലയിട്ട്...
ഇടുക്കി ;ചേറ്റുകുഴിയിൽകെ എസ് ആർ ടി സി ബസ്സും തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് മരിച്ചത് വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആറു പേർക്ക് പരിക്കേറ്റു...
കോതമംഗലം: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24) എന്നിവരാണ് മരിച്ചത്....