കോതമംഗലം;കായിക താരം ഓംകാര്‍ നാഥിന്റെ ജീവനെടുത്ത ബൈക്ക് അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത്. വേഗത്തില്‍ വരുന്ന ബൈക്ക് പാതയോരത്തെ മരത്തില്‍ ഇടിയ്്ക്കുന്നു.രണ്ട് യുവാക്കള്‍ തെറfച്ച് പാതയോരത്ത് വീഴുന്നു.ഇരുവരും അനക്കമറ്റ നിലയിലായി എന്നും ദൃശ്യങ്ങളില്‍ നിന്നും...
ഇടുക്കി;ചെറുതോണി കരിമണലില്‍ ബൈക്കുയാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ പോലീസ് പിടിയില്‍. ചാലക്കുടി കൊടകര സ്വദേശി കോഴിക്കോടന്‍ വീട്ടില്‍ വിത്സന്റെ മകന് വിപിനനെ (29)യാണ് സംഭവവുമായി ബന്ധപ്പെട്ട് കരിമണല്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്....
കോതമംഗലം;മീന്വീല്പ്പനക്കാരന്റെ ദേഹത്ത്് തട്ടിയതിനെത്തുടര്‍ന്ന് നിന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു.അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരനും മീന്വില്പ്പനക്കാരനും തെറിച്ചുവീണത് റോഡില്‍.രക്ഷപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ബൈക്ക് യാത്രക്കാന് അനക്കമറ്റനിലയിലും മീന്വില്പ്പനക്കാരന് ഗുരുതരമായ പരിക്കേറ്റ നിലയിലും.ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു.മീന്‍...
കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടം ചീനിക്കുഴിയിൽ സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ചു. ബൈക്ക് യാത്രികരായ കെട്ടിട നിർമ്മാണ തൊഴിളികൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളേലി ആറ്റുപുറം ബിജു (48)എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ...
ചെന്നൈ; ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു.35 പേര്‍ക്ക് പരിക്ക് .4 പേരുടെ നില ഗുരുതരം. .നിതിന്‍ (15), എസ്.ബേബികല (36), എസ്.മുരുഗേശന്‍ (65), പി.മുപ്പിഡത്തേ (67), ആര്.കൗസല്യ...