ന്യൂഡൽഹി: ഡൽഹി അലിപൂരിലെ മാർക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലെ ഫാക്ടറിയിൽ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായി സുരക്ഷാ ജീവനക്കാർ...
കൊച്ചി; പെരുമ്പാവൂർ കാലടി കവലയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും നാഷണൽ പെർമിറ്റ് ലോറിയും കുട്ടിയിടിച്ചു.ബസ് പതിച്ചത് പോലീസ് എയിഡ് പോസ്റ്റിന് മുകളിൽ,നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 2.30 തോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.മൂന്നാറിൽ നിന്നും...
കോതമംഗലം;കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം.കാറും ഇരുചക്രവാഹനങ്ങളും റോഡ് നിർമ്മാണിനായി തീർത്ത കാനയിൽ പതിച്ചു.ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്ക്. കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് കുട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും കാനയിൽ പതിച്ചു. ദേശീയപാതയിൽ നവീകരണ...
കോതമംഗലം ; രാമല്ലൂരിൽ വാഹനാപകടം.രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്.ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കാറും ഓട്ടോയും കൂട്ടി മുട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിയായ സ്ത്രീക്കും കാർ ഓടിച്ചിരുന്ന അധ്യപികയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.ഇതിൽ ഓട്ടോ...
അടിമാലി;കഴിഞ്ഞ ദിവസം രാത്രി വാളറയിൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട ആപെ ഓട്ടോ ഓടിയിരുന്നത് നിയമങ്ങൾ ലംഘിച്ചെന്ന് സൂചന. സംഭവത്തിൽ ഓട്ടോ ഡ്രൈവർ നേര്യമംഗലം പുത്തൻപുരയ്ക്കൽ അജിത് രാജു(21)വിനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു....