തൊടുപുഴ:ജോലി തേടിയെത്തിയ യുവതിയെ താമസ്ഥത്തെത്തി ലൈംഗീകമായി പീഡിപ്പിച്ചു,പിന്നീട് വിവാഹ വാഗ്ദാനം നൽകി കൂടെ കൂട്ടി,തുടർന്ന് കബളിപ്പിച്ച് നാട്ടിൽ നിന്നും മുങ്ങി.പൊങ്ങിയത് അധ്യപകൻ വേഷത്തിൽ,ആന്ധ്രയിൽ.പിന്നാലെ എത്തി പോലീസ് പൊക്കി.പിയിലാവുമ്പോൾ തട്ടപ്പ് വീരൻ അനിൽ പ്രഭയ്ക്കൊപ്പം യുവതിയും കുഞ്ഞും...
തൊടുപുഴ;വിദ്യാർത്ഥികൾ അടക്കമുള്ള ആവശ്യക്കാർക്ക് പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തി വന്നിരുന്ന മുതലക്കോടം കടപ്ലാക്കൽ റഹീംമുഹമ്മദിനെ(45) കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ തൊടുപുഴ ഡിവൈഎസ്പി എം ആർ മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ...
അടിമാലി;ഇന്നലെ രാവിലെ നേര്യമംഗലത്ത് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറൽ. സാമാന്യം വേഗത്തിൽ നീങ്ങുന്ന ബസിൽ നിന്നുള്ള പുറംകാഴ്ചകളും ഉള്ളിലെ കാഴ്ചകളുമാണ് വീഡിയോയിലുള്ളത്.ദൃശ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ഹെഡ്ഫോൺ ധരിച്ച യുവാവോ ഇയാളുടെ കൂടെയുണ്ടായിരുന്നവരോ ആകാം...
കോട്ടയം; ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. 2 യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വെച്ചൂർ സ്വദേശിനി രതിമോൾ, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധൻസ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ്...
അടിമാലി: മാങ്കുളത്ത് വെള്ളത്തിൽ അകപ്പെട്ട് മരണം തുടരുന്നു.സുരക്ഷ മുന്നിറിയിപ്പുബോർഡുകൾ സ്ഥാപിയ്ക്കണമെന്നും ബോധവൽക്കരണത്തിന് സൗകര്യം ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തം. ഇന്നലെ മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാലുകയത്തിൽ അപ്പെട്ട് യുവാവ് മരണപ്പെട്ടിരുന്നു. ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ...