കോതമംഗലം : ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ ഭാരതത്തിന്റെ കാവല്‍ പിതാവായ മോര് തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ ഓര്‍മ്മ പെരുന്നാളിന് തുടക്കമായി.നാളെ സമാപിയ്ക്കും. ഇന്ന് വൈകിട്ട് 5...
ബെംഗളൂരു; ബെളഗാവിയില്‍ വീട്ടമ്മയെ നഗ്നയാക്കി കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ ശക്തമായ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. വീട്ടമ്മയുടെ മകന്, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ ചൊല്ലിയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ‘ഒരുപാടുപേര് ഉണ്ടായിട്ടും ആരും ഒന്നും...
കോതമംഗലം;മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന് സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ഇന്റര്‍ സ്കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഈമാസം 29-മുതല്‍ ഡിസംബര്‍ 2 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ...
കോതമംഗലം:നേര്യമംഗലം – ഇടുക്കി റോഡിൽ കരിമണലിൽ വാഹനാപകടം. അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു . തോപ്രാംകുടി മുണ്ടയ്ക്കൽ ഡെനി ഐപ്പാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 തോടെ ഇതു വഴിയെത്തിയ കാർ...
കോലഞ്ചേരി;ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മര്‍ദ്ദിച്ചയാള്‍ പിടിയില്‍. മേമുറി, നെയ്ത്തുശാലപ്പടിക്ക് സമീപം മുതലക്കുളങ്ങര വീട്ടില്‍ രാധാകൃഷ്ണന് (52) നെയാണ് രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പറമ്പില്‍ ആടുകയറി പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചു...