കോതമംഗലം: 20മത് റവന്യൂ ജില്ല കായികമേളയുടെ വിജയകുതിപ്പില്‍ കോതമംഗലം മുന്നില്‍.തുടര്‍ച്ചയായ രണ്ടാം ദിനത്തിലും കോതമംഗലം കരുത്തുകാട്ടി. ആദ്യദിനം കോതമംഗലം വിദ്യാഭായസ ഉപജില്ല 106 പോയിന്റ് നേടിയിരുന്നു.ഇന്നലെ, മേളയൂടെ രണ്ടാം ദിവസം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോതമംഗലം 249...
കോതമംഗലം:വീടിന്റെ പോർച്ചിൽ നിന്നും പട്ടാപകൽ ബൈക്ക് മോഷണം .ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലിമറ്റം – പൈമറ്റം റോഡിൽ പൈമറ്റം കവലക്ക് സമീപം ഈ മാസം 10-നാണ് സംഭവം. കക്കാട്ട് മജീദിന്റെ ബൈക്കാണ് മോഷണം പോയത്...
കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാള്‍ കൊടിയേറി. മഹാ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ 338-ാം ഓര്‍മ്മപ്പെരുന്നാള്‍ ആണ്...
കൊച്ചി ;അന്തരിച്ച ചലച്ചിത്ര പ്രതിഭ കെ.ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പുകള്‍ വികാര നിര്‍ഭരം. പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ എന്ന വാചകത്തോടെയാണ് മോഹന്‍ലാലിന്റെ കുറിപ്പ് അവസാനിയ്ക്കുന്നത്.കുറിപ്പിന്റെ പൂര്‍ണ്ണ രൂപം...
അടിമാലി;വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍. രാജാക്കാട് പഴയവിടുതി കോളനി ഭാഗത്ത് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പള്ളിക്കവല മാണിപ്പുറത്ത് സനീഷ് എം.ജി(27)...