കോതമംഗലം പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ. കോതമംഗലം ചെറുവട്ടൂർ മരോട്ടിക്കൽ ഹനീഫ് (43) ആണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെ കൺട്രോൾ റൂമിലാണ് ഫോൺ വിളിച്ച്...
നേര്യമംഗലം : രാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ ഇതര സംസ്ഥാനക്കാരായ യുവാക്കളെ നേരാംവണ്ണം വിവര ശേഖരണം നടത്താതെ പോലീസ് സ്വകാര്യ ബസിൽ കയറ്റി അയച്ചതായി ആക്ഷേപം. അൽപ്പം മുമ്പ് നേര്യമംഗലം ചെമ്പൻ കുഴിയിലാണ് സംഭവം.രാത്രിയിൽ വിട്ടുമുറ്റം...
പെരുമ്പാവൂര്‍;കെ.എസ്.ആര്.ടി.സി. ബസില്‍ യാത്രക്കാരിയ്ക്കുമുന്നില് നഗ്നതാ പ്രദര്‍ശനം നടത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ മേട്ടുപ്പാളയം തന്തൈ പെരിയാര്‍ സ്ട്രീറ്റില്‍ റോയല്‍ ഹൗസിംഗ് യൂണിറ്റില്‍ താമസിക്കുന്ന മുഹമ്മദ് അസറുദ്ദീന് (29) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്....
കൊച്ചി;അടിപൊളി ലൂക്കില്‍ നടന് ഇന്ദ്രന്‍സ്.അഭിനന്ദനം അറിയിച്ച് ആരാധക വൃന്ദം. തങ്കപ്പനല്ലടാ..പൊന്നപ്പനാ.. എന്നാണ് നടന് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിന് താഴെ ആരാധാകരില്‍ ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.നിരവധി പേര് വേഷപകര്ച്ചയെ അഭിനന്ദിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനോരമയുടെ ആരോഗ്യം...
തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുള്പ്പെടെ സമൂഹത്തിന്റെ നാനതുറകളിലുള്ളവര്‍ വിപ്ലവ പോരാളിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന...